Local

അറിയിപ്പുകള്‍

  • 13th November 2019
  • 0 Comments

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്‌സ്  : അപേക്ഷ തീയതി നീട്ടി   സാംസ്‌കാരിക വകുപ്പിന്റെ  കീഴിലെ ആറന്‍മുളയിലെ  വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍  ഹ്രസ്വകാല (4 മാസം) കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ല്‍ നിന്നും നവംബര്‍ 25 ലേക്ക് നീട്ടിയതായി  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  ആകെ സീറ്റ് – 30. യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ,ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ […]

Local

അറിയിപ്പുകള്‍

  • 12th November 2019
  • 0 Comments

ക്ലീനിംഗ് സ്റ്റാഫ് കൂടിക്കാഴ്ച നാളെ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ശുചീകരണ ജീവനക്കാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നാളെ (നവംബര്‍ 13) ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത – ഏഴാം തരം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ ശുചീകരണ പ്രവൃത്തിയില്‍ പരിചയം അഭികാമ്യം. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് 50 വയസ്സ് കവിയരുത്.  യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോകോപ്പിയും […]

Local

അറിയിപ്പുകള്‍

തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും നാളെയും പയ്യോളിയിൽ പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി, ജില്ലാ സാക്ഷരതാ മിഷൻ  എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ കലോത്സവം ഇന്നും(നവംബർ 2,3) നാളെയുമായി പയ്യോളി ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ അബ്ദുൽ റഷീദ് പദ്ധതി വിശദീകരിക്കും. […]

Local

അറിയിപ്പുകള്‍

സോറിയാസിസ് ദിനം : ബോധവത്ക്കരണ ക്ലാസ്സ് നടത്തി ലോക സോറിയാസിസ് ദിനത്തോടനുബന്ധിച്ച് ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ രോഗികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സോറിയാസിസ് രോഗികള്‍ നേരിടുന്ന ശാരീരിക, മാനസിക വിഷമതകള്‍ ദുരീകരിക്കുന്നത് സംബന്ധിച്ചും, ആശുപത്രിയില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചും ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധരായ ഡോ ബിജു, ഡോ.ഷൈനി എന്നിവര്‍  ക്ലാസെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ സരളാ നായര്‍ അധ്യക്ഷത വഹിച്ചു.   ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു   ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ […]

News

അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്റര്‍ വഴി എം.ബി.എ ക്കാര്‍ക്ക് അവസരം ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് എം.ബി.എ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്ന് (ഒക്‌ടോബര്‍ 30) രാവിലെ 10.30 മണിയ്ക്ക് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം രാവിലെ 10.30 ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176.    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ കൊയിലാണ്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ ഡീസല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടരെ നിയമിക്കും. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ […]

Local

അറിയിപ്പുകള്‍

അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ പരിശീലനം  കേന്ദ്ര സര്‍ക്കാറിന്റെ ഷിപ്പിംഗ് മന്ത്രാലയം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ അസിസ്റ്റന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്‌സ് നടത്തും. പൂര്‍ണ്ണമായും സൗജന്യമായി നടത്തുന്ന കോഴ്‌സില്‍ ഒഴിവുള്ള 20 സീറ്റുകളിലേക്ക് എറണാകുളം, കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലയില്‍ താമസിക്കുന്ന 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ, യുവാക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. പ്ലസ്ടു ആണ് യോഗ്യത.  അഡ്മിഷന് ബന്ധപ്പെടുക: 8075705992, 9746938700.മെബര്‍ഷിപ്പ് കാര്‍ഡ് സ്വന്തമാക്കാം കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ […]

Local

അറിയിപ്പുകള്‍

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധിയില്ല.  ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍  അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ […]

information News

ആരോഗ്യസേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം

2019 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 2018- ന്റെ പരിധിയില്‍ വരുന്ന ആരോഗ്യസേവനങ്ങള്‍ നല്‍കുന്ന ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും www.clinicalestablishments.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 10 നകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അപേക്ഷ ഫോറം, ഫീസ് നിര്‍ദ്ദേശങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Local

അറിയിപ്പുകള്‍

ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വിവിധ മത്സരങ്ങള്‍ നടത്തുന്നു കേരളപിറവിയുടെ ഭാഗമായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍  അംശദായം അടയ്ക്കുന്ന (ഇന്‍ഡസ്ട്രീസ്, ബാങ്കുകള്‍, കോ-ഓപ്പറെറ്റിവ് സൊസൈറ്റികള്‍, പ്ലാന്റെഷനുകള്‍, കെഎസ്ആര്‍ടിസി, പ്രസ്, തുടങ്ങിയവ) തൊഴിലാളികളുടെ മക്കള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  പ്രശ്‌നോത്തരിയും ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി  ‘ആധുനിക ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഉപന്യാസ രചന മത്സരവും ആണ് നടത്തുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍  29 ന്  രാവിലെ 11 മണിക്കകം  കോഴിക്കോട് […]

information

കൗമാരക്കാരുടെ പ്രശ്നങ്ങള്‍; ഏകദിന പരിശീലനം

നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ഒക്ടോബര്‍ 25) രാവിലെ 10.30ന് കൗമാരക്കാരുടെ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലകര്‍ക്കുള്ള ഏകദിന ബോധവത്കരണ പരിശീലനം സംഘടിപ്പിക്കും. ജില്ല കലക്ടര്‍ സാംബശിവ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. എന്യൂമറേറ്റര്‍ നിയമനം ഫിഷറീസ്വകുപ്പ് മറൈന്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന വിവരശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കും. ഇന്റര്‍വ്യൂ ഒക്ടോബര്‍ 31 […]

error: Protected Content !!