information News

അറിയിപ്പ്

ആട് വളര്‍ത്തല്‍ പരിശീലനം കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 13, 14 തീയതികളില്‍ ആട് വളര്‍ത്തലില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 12-നകം 04972- 763473 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഇ ടെന്‍ഡര്‍ കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ ലാബിലേക്ക് വെക്റ്റര്‍ നെറ്റ്വര്‍ക്ക് അനലൈസര്‍ വാങ്ങുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 13 ഉച്ചകഴിഞ്ഞ് മൂന്ന് […]

information News

അറിയിപ്പുകള്‍

  • 28th June 2022
  • 0 Comments

ബി.ടെക് എന്‍.ആര്‍.ഐ ക്വാട്ട തിരുവനന്തപുരം എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് സിവില്‍ എന്‍ജിനിയറിങ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്. വിശദവിവരങ്ങള്‍ക്ക്: 9895983656, 9995595456, 9497000337, 9495904240, 9605209257, www.lbt.ac.in. എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ […]

information News

അറിയിപ്പുകള്‍

  • 27th June 2022
  • 0 Comments

ഇലക്ട്രീഷ്യന്‍ ഒഴിവ് ആലപ്പുഴയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തില്‍ 18 മാസത്തെ ഇലക്ട്രീഷ്യന്‍ കോഴ്സും അപ്രന്റീസ്ഷിപ്പും പൂര്‍ത്തിയാക്കിയതിന്റെ ഐ.ടി.ഐ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ പരിഗണിക്കും. പ്രശസ്തമായ ഫിലിം സ്റ്റുഡിയോയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 19,000-43,600 രൂപയാണ് പ്രതിമാസ ശമ്പളം. 18നും 41നും മദ്ധ്യേ പ്രായമുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജൂലൈ 19നു മുന്‍പ് രജിസ്റ്റര്‍ […]

National News

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്, ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന്റെ അറിയിപ്പ്. ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അടുത്തകാലത്തായി ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി […]

Kerala News

അറിയിപ്പുകൾ

  • 18th March 2022
  • 0 Comments

സ്വിഫ്റ്റിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചുകേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net. അപേക്ഷ 25ന് വൈകിട്ട് 5.30നു മുൻപ് ലഭിക്കണം.പി.എൻ.എക്സ്. 1130/2022 ഒഡെപെക്ക് മുഖേന OET/IELTS പരിശീലനംകേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ തിരുവനന്തപുരം, പാലാരിവട്ടം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഭാഷാ പരിശീലന കേന്ദ്രങ്ങളിൽ പുതിയ OET/IELTS ബാച്ചിലേക്കുള്ള അഡ്മിഷൻ […]

Kerala News

അറിയിപ്പുകൾ

  • 7th March 2022
  • 0 Comments

നവകേരള തദ്ദേശകം-2022 08 – 03 – 22 ന് കോഴിക്കോട് ജില്ലയിൽ. ടൗൺ ഹാളിൽ രാവിലെ 10.30 മുതൽ. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മുഴുവൻ സമയം പങ്കാളിയാവും ഗതാഗത നിയന്ത്രണം ദേശീയപാത 66-ല്‍ രാമനാട്ടുകര, പൂവന്നൂര്‍ പള്ളിക്ക് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് 8 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ […]

Kerala News

അറിയിപ്പുകൾ

  • 5th March 2022
  • 0 Comments

കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് എം.ബി.ബി.എസ് പ്രവേശനംമരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് അഖിലേന്ത്യാ തലത്തിൽ സംവരണം ചെയ്തിട്ടുള്ള അഞ്ച് എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അർഹതയുള്ള കേരളത്തിലെ വിദ്യാർഥികൾ, കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിയിൽ (ആവശ്യമായ രേഖകളോടുകൂടി) സംസ്ഥാനത്തെ ഡി.എച്ച്.എസ് / ഡി.എം.ഇ ഓഫീസിൽ 10 നകം അപേക്ഷ നൽകണം. കുടുംബശ്രീ ‘കേരള ചിക്കൻ’ വിറ്റുവരവ് 75 കോടി കവിഞ്ഞു; പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുംഹോർമോൺ രഹിത കോഴിയിറച്ചി ലഭ്യമാക്കുക […]

information News

അറിയിപ്പുകൾ

  • 23rd February 2022
  • 0 Comments

സൂര്യാഘാതം: തൊഴില്‍ സമയം പുനക്രമീകരിച്ചു പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവിറക്കി. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന […]

information News

അറിയിപ്പുകൾ

  • 18th February 2022
  • 0 Comments

സമയം ദീര്‍ഘിപ്പിച്ചു ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാരേതര സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിച്ചുവരുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫെബ്രുവരി 25 വരെ സമയം ദീര്‍ഘിപ്പിച്ചു. നിശ്ചിത മാതൃകയിലുള്ള രജിസ്ട്രേഷന്‍ ഫോറം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റിയോ www.kozhikodejillapanchayath.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തോ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2372180 ടെണ്ടര്‍ കക്കോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കഡറി ഡയറക്ടറേറ്റില്‍ […]

Kerala News

അറിയിപ്പുകൾ

  • 24th January 2022
  • 0 Comments

സി-മെറ്റിൽ പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചുസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. നിലവിൽ ഉദുമ നഴ്‌സിംഗ് കോളേജിൽ മാത്രമാണ് ഒഴിവുള്ളത്. മറ്റ് കോളേജുകളിൽ ഒഴിവുണ്ടാകുന്നമുറയ്ക്ക് ഈ ലിസ്റ്റിൽ നിന്ന് നിയമിക്കും.എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം. ഇതിൽ 12 വർഷത്തെ അദ്ധ്യാപകപരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളേജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ  (നഴ്‌സിംഗ്)/ […]

error: Protected Content !!