അറിയിപ്പുകള്‍
കരകൗശല വികസന കോര്‍പറേഷന്റെ ഉത്സവ കോംബോ ഗിഫ്റ്റ് ബോക്സ് ഓണം പരമ്പരാഗത രീതിയില്‍ ആഘോഷിക്കുക എന്ന ആശയ പ്രചരണാര്‍ത്ഥം കരകൗശല ഉല്‍പന്നങ്ങളും കൈത്തറി ഉല്‍പന്നങ്ങളും കോര്‍ത്തിണക്കി കരകൗശല വികസന കോര്‍പ്പറേഷന്‍ ഫെസ്റ്റിവല്‍ കോംബോ ഗിഫ്റ്റ് ബോക്സ് പുറത്തിറക്കി. ഇതിന്റെ വിപണന ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചു. കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.മനോജ്, വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.മണിറാം, മാനേജര്‍(പി&എ) എം.എം.ഷംനാദ്, മാനേജര്‍ എന്‍.എന്‍.സജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു. വ്യത്യസ്തമായ പരമ്പരാഗത കരകൗശല ഉല്‍പന്നങ്ങളും […]