Entertainment News

ഒരുപാട് സന്തോഷം; ഒരുപാട് നന്ദി; ഹോം സ്വീകരിച്ചതിന് നന്ദി അറിയിച്ച് ഇന്ദ്രൻസ്

  • 19th August 2021
  • 0 Comments

ഹോം സിനിമ സ്വീകരിച്ചതിന് പ്രേക്ഷകര്‍ക്ക് നന്ദിയുമായി ഇന്ദ്രന്‍സ്. ‘ഒരുപാട് സന്തോഷം, ഒരായിരം നന്ദി’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഹോം 2021ലെ മികച്ച സിനിമകളില്‍ ഒന്നാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രയം, ഒപ്പം തന്നെ ഇന്ദ്രന്‍സിന്റെ അഭിനയം ഗംഭീരമായിരുന്നു എന്നും പ്രേക്ഷകർ പറയുന്നു . മലയാളത്തില്‍ നിന്നും ഹൃദയത്തില്‍ തങ്ങി നില്‍ക്കും വിധമുള്ള ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹോം. സിനിമയിലെ സീനുകള്‍ എല്ലാം തന്നെ സ്വന്തം […]

Entertainment News

മാലിക്ക് പറയുന്നത് ബീമാ പള്ളിയുടെ ചരിത്രമല്ല; സിനിമക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ഇന്ദ്രൻസ്

  • 24th July 2021
  • 0 Comments

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ സിനിമയായ മാലികിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി നടന്‍ ഇന്ദ്രന്‍സ്. ബീമാ പള്ളിയുടെ ചരിത്രമല്ല സിനിമ പറയുന്നതെന്നും വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സംവിധായകന്റെ കലയും ഭാവനയുമാണ് സിനിമ. സിനിമയില്‍ മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. ബീമാപ്പള്ളി വെടിവെപ്പില്‍ സര്‍ക്കാരിന്റെ പങ്ക് മാലിക്കില്‍ മനപൂര്‍വ്വം മഹേഷ് നാരായണന്‍ ഒഴിവാക്കിയെന്നും വെളുപ്പിക്കലാണ് നടന്നതെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. ഇന്ദ്രന്‍സ് പറഞ്ഞത്: ”ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല മാലിക്. കൊച്ചിയെന്ന് […]

error: Protected Content !!