National News

ഏഴുപേര്‍ വെന്തുമരിച്ച തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ട് കാരണമല്ല, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരം

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂന്നു നില ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ വെന്തു മരിച്ച സംഭവത്തിനു പിന്നില്‍ വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് അല്ലെന്നു പോലീസ് വെളിപ്പെടുത്തല്‍.ഇന്‍ഡോര്‍ നഗരത്തിലെ വിജയ് നഗര്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം മൂന്ന് നില കെട്ടിടത്തില്‍ തീ പടര്‍ന്നത്. സംഭവത്തില്‍ 27കാരനായ ശുഭം ദീക്ഷിതിനെതിരെ പൊലീസ് കസ്റ്റഡിയിലായി. തീപിടിത്തമുണ്ടായ ഫ്‌ലാറ്റിലെ താമസക്കാരിയായ യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രതികാരം ചെയ്യാനെത്തിയ യുവാവാണ് തീപിടിത്തത്തിനു കാരണക്കാരനെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയോടു പ്രതികാരം ചെയ്യാന്‍ ഇയാള്‍ അവരുടെ […]

National News

ഇന്‍ഡോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ചു, ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ഇന്ദോറില്‍ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് പേര്‍ വെന്തുമരിച്ചു. ഒന്‍പതുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 3.10നാണ് സംഭവം. ആളുകള്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് തീ പടര്‍ന്നത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എഴുപേരാണ് വെന്തുമരിച്ചത്. പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപെടുത്തിയ ഒന്‍പത് പേരില്‍ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയനഗറിലെ സ്വരണ്‍ബാഗ് കോളനിയിലെ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലേക്ക് തീപടരുകയായിരുന്നു. തുടര്‍ന്ന് കെട്ടിടത്താകമാനം തീ പിടിക്കുകയായിരുന്നു. ഷോര്‍ട്ട് […]

National News

മോദിയുടെ ഫോട്ടോ വീട്ടിൽ നിന്ന് എടുത്ത് മാറ്റാൻ ഭൂവുടമയുടെ ഭീഷണിയെന്ന് പരാതി; ഒടുവിൽ നാടകം പൊളിഞ്ഞു

  • 31st March 2022
  • 0 Comments

മധ്യപ്രദേശിലെ ഇൻഡോറിൽ തന്റെ വീട്ടിൽ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുത്ത് മാറ്റാൻ ഭൂവുടമ ഭീഷണിപ്പെടുത്തിയതായി കാണിച്ച് യുവാവ് നൽകിയ പരാതി വ്യാജമെന്ന് പോലീസ്. പിർ ​ഗലി നിവാസിയായ യൂസഫ് ആണ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മോദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ താൻ വാടക വീട്ടിൽ മോദിയുടെ ഛായാ ചിത്രം വെച്ചിരുന്നെന്നും എന്നാൽ വീട്ടുമടകളായ യാക്കൂബ് മൻസൂരിക്കും സുൽത്താൻ മൻസൂരിക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും യൂസഫ് പറയുന്നു. ഫോട്ടോ എടുത്ത് മാറ്റാൻ ആവശ്യപ്പെടുകയും പറ്റില്ലെങ്കിൽ വീട്ടിൽ നിന്ന് […]

error: Protected Content !!