കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ 24 മണിക്കൂറിനിടെ 24,248 പുതിയ രോഗികൾ 425 മരണം
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടർന്നു. ഇതോടെ രോഗികളുടെ കണക്കുകളിൽ റഷ്യയെ മറികടന്ന് ഇന്ത്യ. കഴിഞ്ഞ ദിവസം 24,248 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 425 പേർ മരണപ്പെട്ടു. ഇതുവരെയുള്ള രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 697,413 ആയി. നിലവിൽ ഏറ്റവും അധികം രോഗികൾ രേഖപ്പെടുത്തിയത് അമേരിക്കയും ബ്രസീലുമാണ് മൂന്നാമതായി ഇന്ത്യയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. മി അതേ സമയം കേരളത്തിലും രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ 200 […]









