International News

ലഗേജിലൂടെ മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികള്‍ പിടിയില്‍;അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍ ഉൾപ്പെടെ 109 മൃഗങ്ങൾ

  • 29th June 2022
  • 0 Comments

ലഗേജിലൂടെ മൃഗങ്ങളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവർ തായ്‌ലാന്‍ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. 109 കുഞ്ഞുമൃഗങ്ങളെയാണ് ഇവര്‍ ലഗേജില്‍ ഒളിപ്പിച്ചത്. എക്സ്-റേ പരിശോധനയ്ക്ക് ശേഷം രണ്ട് സ്യൂട്ട്കേസുകളിലായി മൃഗങ്ങളെ കണ്ടെത്തിയതായി തായ്‌ലൻഡിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാഷണല്‍ പാര്‍ക്ക്സ്, വൈല്‍ഡ്‍ലൈഫ് ആന്‍റ് പ്ലാന്‍റ് കണ്‍സര്‍വേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 […]

error: Protected Content !!