ഇന്ന് ദേശീയ നാവികസേനാ ദിനം
ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ൽ ഡിസംബർ നാലിന് ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്താന്റെ നാവികകേന്ദ്രം ആക്രമിച്ചതിന്റെ ഓർമകായാണ് ഡിസംബർ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യന്‍ നാവിക സേന ചെയ്യുന്ന ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മിക്കുന്നതിനൊപ്പം ആ സേവനങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവ് പകരാന്‍ കൂടിയാണ് ഇന്ത്യന്‍ നേവി ദിനം ഉപയോഗിക്കപ്പെടുന്നത് 1971ലെ ആ നിർണായക പോരാട്ടത്തിന് ഇന്ത്യൻ നാവികസേന നൽകിയ പേര് ഓപ്പറേഷൻ ട്രൈഡന്റ് എന്നായിരുന്നു . പാകിസ്ഥാന്റെ പടക്കപ്പലായ പിഎൻഎസ് ഖൈബാറും പിഎൻഎസ് മുഹാഫിസും […]