National News

അടുത്ത സാമ്പത്തികവര്‍ഷം രാജ്യം 11 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ

  • 29th January 2021
  • 0 Comments

കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക തിരിച്ചടികള്‍ നേരിട്ട രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മ്മ സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച് സാമ്പത്തിക സര്‍വേയിലാണ് പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍. നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് 7.7 ശതമാനത്തില്‍ ഒതുങ്ങും. അടുത്തവര്‍ഷം തിരിച്ചുവരവ് ദൃശ്യമാകും. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9 ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തില്‍ അത് 7.5 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്. അടുത്ത വര്‍ഷം V […]

കോവിഡിനാല്‍ സമ്പദ് വ്യവസ്ഥ ഏറ്റവും മോശമാവുക ഇന്ത്യയില്‍; ആഘാതം തുടരുക 2025 വരെയെന്ന് റിപ്പോര്‍ട്ടുകള്‍

  • 20th November 2020
  • 0 Comments

ലോകത്തെ പ്രധാന രാഷ്ട്രങ്ങളില്‍ കൊവിഡ് 19 ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡിന് മുമ്പുള്ള വളര്‍ച്ചാശതമാനത്തേക്കാള്‍ കുറവായിരിക്കും കൊവിഡിന് ശേഷമുള്ള ഇന്ത്യയുടെ വളര്‍ച്ചാനിരക്കെന്ന് ഓക്സ്ഫോഡ് ഇക്കണോമിക്സ് റിപ്പോര്‍ട്ട് പറയുന്നു. കൊവിഡിന് മുമ്പ് 6.5 ശതമാനമായിരുന്നു വളര്‍ച്ചാസാധ്യതയെങ്കില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.5 ശതമാനം വളര്‍ച്ചയാകും കൈവരിക്കാനാകുയെന്ന് ദക്ഷിണേഷ്യയുടെയും തെക്കുകിഴക്കന്‍ ഏഷ്യയുടെയും സാമ്പത്തിക വിഭാഗം മേധാവി പ്രിയങ്ക കിഷോര്‍ പറയുന്നു. കോര്‍പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍, ബാങ്ക് ഇതര ധനകാര്യ കമ്പനികളിലുണ്ടായ ഇടിവ്, തൊഴില്‍ […]

error: Protected Content !!