National Technology

രണ്ട് വർഷത്തിനുള്ളിൽ 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ

  • 10th March 2023
  • 0 Comments

ഡൽഹി: ഇന്ത്യൻ റെയിൽ ഗതാഗതത്തിന്റെ പദ്ധതികളിൽ സുപ്രധാനമായ ഒന്നാണ് വന്ദേ ഭാരത് എക്സ്പ്രസ്. രാജ്യത്ത് സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ പാളത്തിലൂടെ കുതിച്ച് പായുകയാണ്. ചെന്നൈ, ബെംഗളൂരു, മൈസൂരു, വിശാഖപട്ടണം, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വാരണാസി, എന്നീ നഗരങ്ങളിൽ വന്ദേഭാരത് ട്രെയിനുകളുടെ സേവനം ലഭ്യമായി കഴുഞ്ഞു. എന്നാൽ വരുന്ന മാസങ്ങളിൽ തന്നെ കൂടുതൽ അതിവേഗ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വന്ദേഭാരതിന്റെ ആദ്യ സ്ലീപ്പർ ട്രെയിനുകൾ അടുത്ത വർഷം ഒന്നാം പാദത്തിൽ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട് അതിന് […]

National News

പുതിയ രാഷ്ട്രപതിയെ കാത്ത് രാജ്യം, വോട്ടെണ്ണല്‍ രാവിലെ 11 മണിക്ക് തുടങ്ങും, ഫലം വൈകിട്ടോടെ

  • 21st July 2022
  • 0 Comments

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്ന് അറിയാം. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്റില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദീ മുര്‍മൂവും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുമാണ് മത്സര രംഗത്ത്. പാര്‍ലമെന്റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി ഫലം പ്രഖ്യാപിക്കും. ജൂലൈ 25നു രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായാണ് അന്ന് അധികാരമേല്‍ക്കുക. 771 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. […]

News Sports

കൊവിഡ് സ്ഥിരീകരിച്ച് ലങ്കന്‍ ക്യാമ്പ്; ഇന്ത്യ ശ്രീലങ്ക പര്യടനം നീട്ടി

  • 10th July 2021
  • 0 Comments

ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങള്‍ നീട്ടി വെച്ചു. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും. മത്സരങ്ങള്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ലവറിന് കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കന്‍ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ […]

Kerala News

ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് എസ്.പി. ബാലസുബ്രഹ്മണ്യൻ മുഖ്യമന്ത്രി

  • 25th September 2020
  • 0 Comments

പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് എസ് പി ബി യുടെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. ശങ്കരാഭരണത്തിലെ ‘ശങ്കരാ…. നാദശരീരാ പരാ’ എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക മനസ്സുകളില്‍ എസ്.പി.ബി.യെ ആദ്യമായി അടയാളപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ആയിരക്കണക്കിന് […]

Trending

വീരമൃത്യു വരിച്ച മലയാളി ജവാൻ അനീഷ് തോമസിന് പ്രണാമം

  • 16th September 2020
  • 0 Comments

അതിർത്തിയിൽ പാകിസ്ഥാൻ ഷെൽ ആക്രമണത്തിൽ വീരമൃത്യു. മലയാളി ജവാനായ കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പാക് ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ വെച്ചാണ് രാജ്യത്തിനു വേണ്ടി ജവാൻ ജീവൻ നൽകിയത്. ബുധനാഴ്ച പുലർച്ചെയാണ് ബന്ധുക്കൾക്ക് മരണം സംബന്ധിച്ച വിവരം ലഭിച്ചത്.ഈ മാസം 25-ന് അവധിക്ക് വീട്ടിലേക്ക് വരാനിരിക്കെയാണ് അനീഷ് തോമസിന്റെ മരണം. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെയ്പ്പ് ഉണ്ടായത്.ഇന്ത്യൻ സേനയും ശക്തമായി […]

News

സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾക്ക് സുപ്രിംകോടതി അനുമതി

സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾക്ക് സുപ്രിംകോടതി അനുമതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. എല്ലാ സംസ്ഥാനങ്ങളും പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി പറയുന്നു. അതിന് കഴിയാത്ത സാഹചര്യമുള്ളവർ യുജിസിയെ സമീപിക്കണം യുജിസി മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്ന സുപ്രിംകോടതി ആവശ്യം ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്. പരീക്ഷ നടത്താതെ കുട്ടികളെ പ്രമോട്ട് ചെയ്യാൻ പറ്റില്ലായെന്നും കോടതി പറഞ്ഞു. സംസ്ഥാനങ്ങളിലെ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റികൾക്ക് പരീക്ഷ റദ്ദാക്കാൻ കഴിയുമെങ്കിലും മുൻ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി ജയിപ്പിക്കണമെന്ന് […]

National News

രാജ്യത്ത് കോവിഡ് 24 മണിക്കൂറിനിടെ 77,266 പുതിയ രോഗികൾ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനവ്. പ്രതിദിന കണക്കുകൾ 75 ലക്ഷം കടന്നു. ഇന്നലെ മാത്രം 77,266 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 33,87,500 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1057 പേരാണ് മരിച്ചത്. ദിവസേനയുള്ള കോവിഡ് മരണം ആയിരം കവിഞ്ഞതോടെ മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധമൂലം 1057 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് മരണം […]

Sports

ധോണിയുടെ വിട വാങ്ങൽ ഇന്ത്യയിലെ 130 കോടി ജനങ്ങളെ നിരാശരാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുൻ ഇന്ത്യൻ നായകൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇന്ത്യയിലെ 130 കോടി ജനങ്ങളെ നിരാശരാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഇക്കാര്യം തന്റെ കത്തിലൂടെ താരത്തെ ഇക്കാര്യം അറിയിചു. ഓഗസ്റ്റ് 15ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് പങ്കുവച്ച ട്വീറ്റിനെക്കുറിച്ച് പ്രതിപാദിച്ചാണ് കത്തിന്റെ തുടക്കം. ഒന്നര പതിറ്റാണ്ടു നീണ്ട കരിയറിൽ രാജ്യത്തിനു വേണ്ടി നൽകിയ നേട്ടത്തിന് ധോണിയോട് കടപ്പെട്ടിരിക്കുവെന്നും ഈ പ്രഖ്യാപനത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു. ലോകം കണ്ട ഏറ്റവും മികച്ച […]

News

ശുഭ വാർത്ത കോവിഡ് വാക്സിനുകളുടെ പരീക്ഷണം ഏറെക്കുറെ പൂർത്തിയായി

രാജ്യത്തിന് ആശ്വാസമായ വാർത്തകളാണ് പുറത്ത് വരുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സീനുകളുടെ പരീക്ഷണം ഏറെക്കുറെ പൂർത്തിയായതായി ഐസിഎംആർ. ഭാരത് ബയോടെക്, കാഡില, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവർ വികസിപ്പിച്ചെടുത്ത വാക്സീനുകളാണ് പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇതിൽ ഭാരത് ബയോടെകും കാഡിലയും വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സീനുകൾ രണ്ടാം ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറയുന്നു കേന്ദ്രം തീരുമാനിച്ചാൽ അടിയന്തര അംഗീകാരം നൽകുന്നത് പരിഗണിക്കാമെന്നും ഐസിഎംആർ അധികൃതർ പാർലമെന്ററി പാനലിനോട് […]

National News

ഇത്തവണത്തെ ഐ പി എൽ മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ

ന്യൂ ഡൽഹി : 222 കോടി രൂപയുടെ കരാറടിസ്ഥാനത്തിൽ ഈ വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ഡ്രീം ഇലവൻ. അൺഅക്കാദമി, ടാറ്റ എന്നിവരെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം നേടിയെടുത്തത്. മുൻ സ്പോൺസർമാരായിരുന്ന വിവോ 420 കോടി രൂപയാണ് പ്രതിവർഷം നൽകിയിരുന്നത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ മുൻ നിർത്തി ബിസിസിഐ വിവോയുമായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു. ഇത്തവണ അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് […]

error: Protected Content !!