News Sports

ചരിത്ര നേട്ടം; തോമസ് കപ്പിൽ ഇന്ത്യക്ക് കന്നി കിരീടം

തോമസ് കപ്പിലെ സ്വപ്നകുതിപ്പിനൊടുവിൽ ചരിത്രമെഴുതി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം. ഇന്ന് നടന്ന ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ തങ്ങളുടെ ആദ്യ സ്വർണം സ്വന്തമാക്കി. ഫൈനലിൽ 3 – 0 ത്തിനാണ് 14 തവണ ചമ്പ്യാന്മാരായ ഇന്തോനേഷ്യയെ ഇന്ത്യ തോല്പിച്ചത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍. ഫൈനലിലെ ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ആണ് ഇന്ത്യക്ക് 1 -0 ത്തിന്റെ ലീഡ് സമ്മാനിക്കുന്നത്. ലക്ഷ്യ എ. […]

error: Protected Content !!