News Sports

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കൈക്കുഴ സ്പിന്നര്‍മാരെ തിരിച്ചെത്തിക്കാന്‍ നീക്കം

  • 27th January 2022
  • 0 Comments

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കൈക്കുഴ സ്പിന്നര്‍മാര്‍ക്ക് വീണ്ടും മുന്‍ഗണന നല്‍കികൊണ്ടാണ് ടീം പ്രഖ്യാപനം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ടീമിനുണ്ട്. അതേസമയം, രവിചന്ദ്രന്‍ അശ്വിനെ ഏകദിന ടീമിലോ ടി20 ടീമിലോ ഉള്‍പ്പെടുത്തിയിട്ടില്ല. ഫെബ്രുവരി ആറ് മുതല്‍ അഹമ്മദാബാദിലും കൊല്‍ക്കത്തയിലുമായി യഥാക്രമം മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുക. പരുക്കില്‍ നിന്ന് മോചിതനായ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക. കഴിഞ്ഞ വര്‍ഷം […]

Sports

ഇന്ത്യ-വെസ്റ്റിൻഡീസ് ടി20: ക്രമീകരണങ്ങൾ പൂർത്തിയായി – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.90 ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതൽ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉൾപ്പെടെ 1000 പോലീസുകാർ സുരക്ഷയൊരുക്കും.സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക.ആവശ്യമായ […]

error: Protected Content !!