National News

പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്

  • 28th October 2021
  • 0 Comments

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് എതിരെയുള്ള മത്സരത്തിലെ പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ”പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ രാജ്യദ്രോഹക്കുറ്റം നേരിടേണ്ടി വരും,” എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. അഞ്ച് ജില്ലകളില്‍ നിന്നായി ഏഴ് പേര്‍ക്കെതിരെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് യു.പി പൊലീസ് കേസെടുത്തിരുന്നു. നാല് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ചതിന് കശ്മീരികളായ വിദ്യാര്‍ത്ഥികളെ […]

News Sports

ട്വന്റി 20 ലോകകപ്പ്; ജയത്തോടെ തുടക്കമിടാൻ ഇന്ത്യയും പാക്കിസ്ഥാനും; സൂപ്പർ പോരാട്ടം ഇന്ന്

  • 24th October 2021
  • 0 Comments

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരം ജയത്തോടെ തുടക്കമിടാൻ ഇന്ത്യയും പാക്കിസ്ഥാനും. രാത്രി 7.30ന് ദുബായിലാണ് മത്സരം. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്. ക്യാപ്റ്റൻ VS ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കാം മത്സരത്തെ. ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനാണ് പാക് നായകൻ ബാബർ അസം. 2204 റൺസ് ആണ് പാക് നായകന്റെ സമ്പാദ്യം. കോലിയാകട്ടെ 90 മത്സരങ്ങളിൽ നിന്ന് 3159 റൺസ് അടിച്ചെടുത്തിട്ടുണ്ട്. രണ്ട് ടീമുകളും ഏറെ ആത്മവിശ്വാസത്തിലാണ്. ഏറ്റുമുട്ടിയ എട്ട് മത്സരങ്ങളിൽ ഏഴിലും […]

ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടിയാണ് പുല്‍വാമ ഭീകരാക്രമണമെന്നും പിന്നില്‍ തങ്ങളെന്നും പാക് മന്ത്രി; വിവാദമായതോടെ തിരുത്തല്‍

  • 30th October 2020
  • 0 Comments

ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടിയാണ് പുല്‍വാമ ഭീകരാക്രമണമെന്നും പിന്നില്‍ തങ്ങളെന്നും പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി. വിവാദമായതോടെ പ്രസ്താവന തിരുത്തി പാക് മന്ത്രി. ദേശീയ അസംബ്ലിയിലായിരുന്നു ചൗധരിയുടെ വിവാദ പ്രസ്താവന. ഇന്ത്യയ്ക്ക് അവരുടെ മണ്ണില്‍ നല്‍കിയ അടിയാണ് പുല്‍വാമ ഭീകരാക്രമണം എന്നായിരുന്നു ചൗധരി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നേതൃത്വത്തിന് കീഴില്‍ പാക് ജനത നേടിയ വിജയമായിരുന്നു അതെന്നും പാക് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യത്തിന് അകത്തും പുറത്തും വിമര്‍ശനം ശക്തമായതോടെ തന്റെ […]

Sports

വിവാദങ്ങള്‍ക്കവസാനം; ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍

  • 29th February 2020
  • 0 Comments

മുംബൈ: ഈ വര്‍ഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് യുഎഇ യില്‍ നടക്കും. നേരത്തെ പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യ പങ്കെടുക്കാത്തതിനാല്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ പ്രശ്നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 2012-13 വര്‍ഷത്തിനു ശേഷം നേര്‍ക്കുനേര്‍ പരമ്പരകള്‍ കളിച്ചിട്ടില്ല. ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണയായി […]

error: Protected Content !!