News Sports

നാലാം ടെസ്റ്റ്; ഗില്ലിന് സെഞ്ച്വറി ; ഇന്ത്യ ശക്തമായ നിലയിൽ

  • 11th March 2023
  • 0 Comments

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മൂന്നാം ദിനം ഇന്ത്യ ശക്തമായ നിലയിൽ. ചായക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 188 എന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാന്‍ ഗിൽ നേടിയ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. 103 റൺസെടുത്ത വിരാട് കൊഹ്ലിയുമാണ് ക്രീസിൽ. 42 റണ്‍സെടുത്ത പൂജാരയുടേയും 35 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിക്കറ്റ് നഷ്ടമാകാതെ 36 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രോഹിത് […]

News Sports

മൂന്നാം ടെസ്റ്റ്; ഓസ്‌ട്രേലിയൻ സ്പിന്നർമാർക്ക് മുന്നിൽ അടി പതറി ടീം ഇന്ത്യ

  • 1st March 2023
  • 0 Comments

ഓസ്‌ട്രേലിയക്കെതിരെ ഇൻഡോറിൽ നടക്കുന്ന ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ അടി പതറി ഇന്ത്യ . ആദ്യ ദിനം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോൾ 84 റൺസിന് 7 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ . ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനത്തെ തെറ്റിച്ച് കൊണ്ട് ഓസ്‌ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറിയപ്പോൾ 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(21), ശ്രേയസ് അയ്യർ(0), ചേതേശ്വര് പൂജാര(1), രവീന്ദ്ര ജഡേജ(4), വിരാട് […]

News Sports

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്‌ക്കർ ടെസ്റ്റ് ഇന്ത്യ തൂത്ത് വരും;സൗരവ് ഗാംഗുലി

  • 26th February 2023
  • 0 Comments

ആദ്യ രണ്ട് ടെസ്റ്റുകൾ ഓസ്‌ട്രേലിയക്കെതിരെ വിജയിച്ച ഇന്ത്യ ബോർഡർ – ഗവാസ്‌ക്കർ ടെസ്റ്റ് പരമ്പര തൂത്ത് വാരുമെന്ന് മുൻ ദേശീയ താരവും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. പരമ്പരയിൽ ഇന്ത്യ 4-0ൻ്റെ ജയം നേടുമെന്ന് ഗാംഗുലി റെവ്സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “4-0ന് ഇന്ത്യ വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടാവും. ഈ സാഹചര്യങ്ങളിൽ നമ്മൾ വളരെ കരുത്തരാണ്.”- ഗാംഗുലി പറഞ്ഞു. ആദ്യ രണ്ട്‌ ടെസ്റ്റ് ജയിച്ച ഇന്ത്യ 2 -0 ത്തിന് […]

error: Protected Content !!