National News

ഉത്പാദനം കുറഞ്ഞു; പഞ്ചസാര കയറ്റുമതി നിർത്താനൊരുങ്ങി ഇന്ത്യ

  • 30th April 2023
  • 0 Comments

ഉത്പാദനം കുറയുന്ന സാഹചര്യത്തിൽ പഞ്ചസാര കയറ്റുമതി നിർത്താനൊരുങ്ങി ഇന്ത്യ. ഏപ്രിൽ 27 ന് ചേർന്ന യോഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ , വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവകടങ്ങുന്ന പാനലാണ് തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച നോട്ടിസ് ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. 2022-23 ലെ ഒക്ടോബർ-സെപ്റ്റംബർ കാലത്ത് 327 ലക്ഷം ടൺ പഞ്ചസാരയാണ് ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 359 ലക്ഷം ടൺ ആയിരുന്നു. ‘രാജ്യത്തിന്റെ നിലവിലെ ആവശ്യത്തിനുള്ള 275 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചിട്ടുണ്ട്. […]

error: Protected Content !!