സാഫ് കപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ഇന്ത്യ–കുവൈത്ത് താരങ്ങളുടെ കയ്യാങ്കളി; റഹീം അലിക്കും ഹമദിനും ചുവപ്പു കാർഡ്
സാഫ് കപ്പ് മസാരത്തിനിടെ ഗ്രൗണ്ടിൽ ഇന്ത്യ- കുവൈത്ത് താരങ്ങളുടെ കയ്യാങ്കളി. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഇന്ത്യൻ ഫോർവേഡ് റഹീം അലി കുവൈത്തിന്റെ ഹമദ് അൽ ക്വലാഫിനെ തള്ളിയിട്ടതോടെയാണു പ്രശ്നങ്ങള്‍ വഷളാവുകയായിരുന്നു. ഇന്ത്യൻ ടീമിലെ മലയാളി താരം സഹൽ അഹ്ദുൽ സമദിനെ ഹമദ് ഗ്രൗണ്ടിൽ വീഴ്ത്തിയപ്പോള്‍, ഓടിയെത്തിയ റഹീം അലി കുവൈത്ത് താരത്തെ തള്ളുകയായിരുന്നു. സംഭവത്തിൽ റഹീം അലിക്കും കുവൈത്തിന്റെ ഹമദിനും ചുവപ്പു കാർഡ് ലഭിച്ചു. സാഫ് കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പാക്കിസ്ഥാൻ, നേപ്പാൾ താരങ്ങളുമായും ഇന്ത്യൻ […]
