National News

ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ഇന്ത്യ- ചൈന ചർച്ച; വിശദീകരണവുമായി കേന്ദ്രം

  • 26th August 2023
  • 0 Comments

ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ഇന്ത്യ – ചൈന ചർച്ചയിൽ വിശദീകരണവുമായി കേന്ദ്രം. നേരത്തെ, ചർച്ചക്കായി അഭ്യർത്ഥന നടത്തിയത് ഇന്ത്യയാണെന്ന് ചൈന പറഞ്ഞിരുന്നു എന്നാൽ ഇന്ത്യ ഇത് നിഷേധിച്ചു. ഉഭയകക്ഷി ചർച്ചക്കായി ചൈനയുടെ അഭ്യർത്ഥന നേരത്തേ നിലവിലുണ്ടായിരുന്നെന്നാണ് ഇന്ത്യയുടെ വാദം. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും കൂടിക്കാഴ്ച നടത്തിയത്. അനൗപചാരികമായ ചർച്ചയാണ് നടന്നതെന്ന് പിന്നീട് അറിയിച്ചിരുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ ചൈന സേനകൾക്കിടയിൽ നടക്കുന്ന […]

error: Protected Content !!