National News

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം; ഇന്ത്യാ മുന്നണിയിലും ഭിന്നത

  • 7th September 2023
  • 0 Comments

തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയിലും ഭിന്നത. മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്‌ ഉദയനിധിയുടെ പ്രസ്താവന പരസ്യമായി തള്ളണമെന്ന ആവശ്യവുമായി രംഗത്തെത്തി. മധ്യപ്രദേശ് തെരെഞ്ഞെടുപ്പ് മുൻനിർത്തിയാണ് കമൽനാഥിന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തൽ. ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നതിനിടെയാണ് വിവാദത്തില്‍ ഇന്ത്യാസഖ്യത്തില്‍ നിന്നും എതിര്‍സ്വരങ്ങള്‍ ഉയരുന്നത്. മധ്യപ്രദേശ് കൂടാതെ ഛത്തീസ്ഗഡിലും ഉടന്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് […]

National News

ഇന്ത്യൻ കൂട്ടായ്മക്ക് പതിമൂന്ന് പേരടങ്ങുന്ന ഏകോപന സമിതി; കോൺഗ്രസിൽ നിന്ന് കെ സി വേണുഗോപാൽ

  • 1st September 2023
  • 0 Comments

പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് പതിമൂന്ന് പേരടങ്ങുന്ന ഏകോപന സമിതി. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലാണ് സമിതിയില്‍ ഉണ്ടാകുക. ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത് ആണ് ഇന്ത്യ മുന്നണിയിലുള്ളത്. ഡി രാജ ആണ് സിപിഐയെ പ്രതിനിധീകരിക്കുന്നത്. ആകെ അംഗങ്ങളില്‍ ശരദ് പവാര്‍ ആണ് മുതിര്‍ന്ന അംഗം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), […]

error: Protected Content !!