National News

സമൂഹമാധ്യമ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ നിറമുള്ളതാക്കണം;രാജ്യവുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകട്ടെയെന്ന് നരേന്ദ്രമോദി

  • 13th August 2023
  • 0 Comments

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണമെന്ന് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . സമുഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കി മാറ്റണം. ഹര്‍ ഖര്‍ തിരംഗ ആശയത്തിന് ശക്തി പകരണം. രാജ്യവും നമ്മുളം തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അതുല്യമായ ശ്രമമാണിതെന്നും പ്രധാന മന്ത്രി പറയുന്നു.സമൂഹമാധ്യമ അക്കൗണ്ടിലെ മുഖചിത്രം ഇന്ത്യന്‍ പതാകയാക്കണമെന്ന ആഹ്വാനത്തിന് പിന്നാലെ സ്വന്തം അക്കൗണ്ടിലെ മുഖചിത്രം […]

error: Protected Content !!