National News

സ്വാതന്ത്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി,ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി ഐതിഹാസിക ദിനം

  • 15th August 2022
  • 0 Comments

രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പുതിയ ദിശയിലേക്ക് നിങ്ങാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജിക്കും ബി ആര്‍ അബ്ദേക്കര്‍ക്കുമൊപ്പം വി ഡി സവര്‍ക്കറുടെ പേരും എടുത്ത് പറഞ്ഞു. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഭാഗമായ സ്ത്രീകളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. റാണി ലക്ഷ്മിഭായി, ഝൽകാരി ബായി, ചെന്നമ്മ, ബേഗൺ ഹസ്രത്ത് മഹാ […]

Trending

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം;ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ആശംസ

  • 13th August 2022
  • 0 Comments

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിനായി ഒരുങ്ങുന്ന ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ആശംസ.വിഡിയോ സന്ദേശത്തിലാണ് ഇന്ത്യക്ക് വിജയാശംസകൾ നേർന്നിരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രിക സാമന്താ ക്രിസ്റ്റോഫോറെറ്റിയാണ് ഇന്ത്യയ്ക്ക് ആശംസാ സന്ദേശമയച്ചത്.രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ എഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിയെ കുറിച്ച് പരാമർശിക്കുന്ന വിഡിയോ സന്ദേശത്തിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യ ദിന ആശംസകളും നേർന്നിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് വിഡിയോ പങ്കുവെച്ചത്. Sky is not the limit! Good wishes from #space ISS […]

Kerala News

‘ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്’; ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി കെ എന്‍ ബാലഗോപാല്‍

  • 13th August 2022
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ന് രാവിലെ അദ്ദേഹം തന്റെ വസതിയില്‍ പതാക ഉയര്‍ത്തി. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകര്‍ച്ചയാണെന്ന് ധനമന്ത്രി ആഭിപ്രായപ്പെട്ടു. തീരുമാനം എടുക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണിന്നുള്ളതെന്നും മന്ത്രി പരഞ്ഞു. ‘സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്യവും വിഷയമാണ്. കേന്ദ്രം വലിയ തോതില്‍ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടിക്കുറയ്ക്കുന്നു. രണ്ട് തരത്തില്‍ ജനങ്ങളെ കാണുന്നു. സ്വാതന്ത്ര്യ ദിനം ഇത് ചര്‍ച്ച ചെയ്യാനുള്ള വേദി […]

National News

ക്യാന്‍സറിനും ഹൃദ്രോഗത്തിനുമുളള മരുന്നുകള്‍ക്ക് 70 ശതമാനം വരെ വില കുറയ്ക്കാന്‍ കേന്ദ്രം; പ്രഖ്യാപനം ഓഗസ്റ്റ് 15ന്

  • 24th July 2022
  • 0 Comments

അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ മാസം 26-ന് മരുന്ന് നിര്‍മാണ കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഏതൊക്കെ മരുന്നുകളാണ് അധികവിലയ്ക്ക് വില്‍ക്കുന്നത് എന്ന കണക്ക് മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് മുന്നില്‍ വയ്ക്കും. മരുന്നുകളുടെ വില […]

Local

സ്വാതന്ത്യ ദിനം; വിവധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി

രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വെസ്റ്റ്ഹില്‍ ക്യാപ്ടന്‍ വിക്രം മൈതാനിയില്‍ ജില്ലാതല സ്വാതന്ത്ര്യ ദിന പരേഡില്‍ എഡിഎം റോഷ്നി നാരായണൻ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ നാല് പ്ലാറ്റൂണുകളാണ് ഉണ്ടായിരുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങ് നടത്തിയത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ശുചിത്വ പ്രവര്‍ത്തകരെയും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ അവരുടെ ശ്രേഷ്ഠമായ സേവനത്തിനുള്ള അംഗീകാരമായി ചടങ്ങിൽ പങ്കെടുപ്പിച്ചു കോവിഡ് രോഗം ഭേദമായ മൂന്നുപേരും […]

error: Protected Content !!