News Sports

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്; രാഹുൽ ഇന്ത്യയെ നയിക്കും

  • 19th January 2022
  • 0 Comments

ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് പാളിലെ ബോളണ്ട് പാർക്കിൽ ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം ആരംഭിക്കുക. ക്യാപ്റ്റനായി നിയമിക്കപ്പെട്ട രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, വെങ്കടേഷ് അയ്യർ എന്നീ അഞ്ച് ഓപ്പണർമാരുമായാണ് ഇന്ത്യയുടെ വരവ്.എന്നാൽ ഇതിൽ രണ്ട് പേർക്കേ ടീമിൽ ഇടം ലഭിക്കൂ. താൻ ഓപ്പൺ ചെയ്യുമെന്ന് രാഹുൽ അറിയിച്ചതിനാൽ ബാക്കിയുള്ള […]

News Sports

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്; രണ്ടാം ദിനം ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച

  • 12th January 2022
  • 0 Comments

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്. ഡീൻ എൽഗർ, എയ്ഡൻ മാർക്രം, കേശവ് മഹാരാജ് എന്നിവരാണ് പുറത്തായത് . ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ നേടിയത് കീഗൻ പീറ്റേഴ്സൺ (40), റസ്സി വാൻഡർ ഡസ്സൻ (17) എന്നിവർ ക്രീസിൽ തുടരുകയാണ്. ഇന്ത്യയുടെ 223 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17 റൺസിന് […]

News Sports

ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 122 റൺസ്; ആദ്യ സെഷൻ മഴയെടുത്തു

  • 6th January 2022
  • 0 Comments

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ വില്ലനായി മഴ. നിലവിൽ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റണ്സെടുത്തിട്ടുണ്ട്‌. എട്ട് വിക്കറ്റ് കയ്യിലിരിക്കെ അവർക്ക് ജയിക്കാൻ 122 റൺസ് മതി. എന്നാൽ എട്ടുവിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളൂ. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ (46), റാസ്സി വാന്‍ഡര്‍ ദസ്സന്‍ (11) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിങ്സില്‍ 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ […]

News Sports

ബുമ്ര ഓരോ രാജ്യത്തും ഹോം താരം; മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ പേസറെ പ്രശംസിച്ച് ജവഗല്‍ ശ്രീനാഥ്

  • 31st December 2021
  • 0 Comments

സെഞ്ചൂറിയന്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയ ബുമ്രയെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജവഗല്‍ ശ്രീനാഥ് ഒപ്പം കളിച്ചവരും നേരില്‍ക്കണ്ടവരുമായ താരങ്ങളില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ പേസര്‍ ബുമ്രയാണെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്. ‘ഞാന്‍ ഒപ്പം കളിക്കുകയും മത്സരം കാണുകയും ചെയ്‌ത ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നത് ജസ്‌പ്രീത് ബുമ്രയാണ്. തീര്‍ച്ചയായും എന്നേക്കാളും ഉയരത്തില്‍. ലോക ക്രിക്കറ്റിലെ ടോപ് ക്ലാസ് ബൗളറായ അദേഹം ഏത് ഹാള്‍ ഓഫ് ഫെയ്‌മിലും […]

News Sports

സെഞ്ചൂറിയന്‍ കോട്ട കീഴടക്കി കോഹ്ലി പട; ജയം 113 റൺസിന്

  • 30th December 2021
  • 0 Comments

സെഞ്ചൂറിയന്‍ എന്ന തങ്ങളുടെ കോട്ടയില്‍ ഒരീച്ചപോലും കടക്കില്ലെന്ന ദക്ഷിണാഫ്രിക്കന്‍ അഹങ്കാരത്തിന് തിച്ചടിയായി ടീം ഇന്ത്യയുടെ ചരിത്ര ജയം ഒന്നാം ടെസ്റ്റില്‍ 113 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയത് . സൂപ്പര്‍സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ദിനമായ ഇന്ന് വെറും 191 റണ്‍സിന് കൂടാരം കയറി.സ്‌കോര്‍ ഇന്ത്യ: 327, 174; ദക്ഷിണാഫ്രിക്ക 197, 191. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ […]

News Sports

സെഞ്ചുറിയില്ലാത്ത തുടര്‍ച്ചയായ രണ്ടാം വർഷം;കോഹ്‌ലിക്ക് പിന്തുണയുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്

  • 30th December 2021
  • 0 Comments

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്കിത് സെഞ്ചുറിയില്ലാത്ത തുടര്‍ച്ചയായ രണ്ടാം വർഷം . ആദ്യ ഇന്നിംഗ്‌സിൽ 35ഉം രണ്ടാം ഇന്നിംഗ്‌സിൽ 18ഉം മായിരുന്നു ഈ വ‍ർഷത്തെ അവസാന ടെസ്റ്റായ സെ‌ഞ്ചൂറിയനിൽ കോഹ്‌ലിയുടെ സമ്പാദ്യം. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു കോഹ്‌ലിയുടെ അവസാന രാജ്യാന്തര ശതകം. മൂന്നക്കം കണ്ടെത്താന്‍ കഴിയാതെ കിതയ്‌ക്കുമ്പോഴും കോലിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്. ‘വിരാട് ഏറെ റണ്‍സ് കണ്ടെത്തിയിട്ടുള്ള ഷോട്ടാണ് ഡ്രൈവുകള്‍. കോലിയുടെ റണ്‍ […]

News Sports

ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ ഇരട്ട സെഞ്ച്വറിയടിച്ച് മുഹമ്മദ് ഷമി; ഇരട്ട സെഞ്ചുറി എപ്പോഴും സ്‌പെഷ്യലെന്ന് രോഹിത് ശർമ്മ

  • 29th December 2021
  • 0 Comments

ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയില്‍ ഇരട്ട സെഞ്ചുറി തികച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് വിക്കറ്റ് സമ്പാദ്യം ഷമി 200 ആക്കിയത് . തന്റെ കരിയറിലെ 55-ാം ടെസ്റ്റിലാണ് ഷമി 200 വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ചത് 200 വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ച ഷമിയെ പ്രശംസകൊണ്ട് മൂടി വൈറ്റ്-ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ . ഇരട്ട സെഞ്ചുറി എപ്പോഴും സ്‌പെഷ്യലായ നമ്പര്‍ ആണെന്നാണ് ഹിറ്റ്മാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്., […]

error: Protected Content !!