National

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോൾ 35 പൈസയും ഡീസൽ 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന് 81 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരിയിൽ ഇന്ധനവില കൂട്ടുന്നത് ഇത് അഞ്ചാം തവണയാണ്. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.

National News

പെട്രോളിന് വില കൂട്ടി

രാജ്യത്ത് പെട്രോളിന് വില വർധിപ്പിച്ചു. ഇന്ന് 14 പൈസയാണ് പെട്രോളിന് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 81 രൂപ 59 പൈസയായി. 81.75 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 77 രൂപ 50 പൈസയിൽ മാറ്റമില്ലതെ തുടരുകയാണ്. മൂന്നു ദിവസംകൊണ്ട് ഡൽഹിയിൽ പെട്രോൾ വില 45 പൈസകൂടി 81.35 രൂപയായി. മുംബൈയിൽ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദിൽ 84.55 രൂപയും ചെന്നൈയിൽ 84.40 രൂപയും ബെംഗളുരുവിൽ 83.99 രൂപയും […]

Kerala

സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ പണി മുടക്ക്

  • 10th July 2020
  • 0 Comments

തിരുവനന്തപുരം : രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില വർധനവിനെതിരെ ഇന്ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി നിരക്ക്‌ കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെയാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി ജൂലൈ 6ന്‌ ഓട്ടോ-ടാക്‌സി സ്‌റ്റാന്‍ഡുകളില്‍ കരിദിനമായി […]

National News

സാമ്പത്തിക പാക്കേജ് അവസാന ഘട്ടം ജീവിതമുണ്ടെങ്കിൽ മാത്രമേ ലോകമുള്ളൂ : സംസ്ഥാനത്തിന്റെ വായ്പ പരിധി ഉപാധിയോടെ 5% ശതമാനമായി വർധിപ്പിച്ചു

ന്യൂ ഡൽഹി : സാമ്പത്തിക പാക്കേജ് അവസാന ഘട്ടം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാന 7 മേഖലയെ ഉൾപ്പെടുത്തി അഞ്ചാം ഘട്ട പ്രഖ്യാപനം. ജീവിതമുണ്ടെങ്കിൽ മാത്രമേ ലോകമുള്ളൂ എന്ന പ്രധാനമന്ത്രിയുടെ വാചകങ്ങളാണ് പ്രഖ്യാപനത്തിന്റെ മുദ്രവാക്യമായ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. രാജ്യം നിർണായക ഘട്ടത്തിലെന്നും, പ്രതി സന്ധി ഘട്ടങ്ങളെ അവസരമായി കാണണമെന്നും പ്രധാന മന്ത്രി നിർദേശിച്ചതായി അറിയിച്ചു. നിലവിൽ കേന്ദ്ര സർക്കാർ പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ പദ്ധതിയിലൂടെ ജനങ്ങളിലേക്ക് പണം നേരിട്ടെത്തിച്ചെന്നും.ദുരിത സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ […]

National News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഇന്നലെ മാത്രം 4987 പുതിയ കേസുകൾ

ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. 24 മണിക്കൂറിൽ 4987 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രോഗ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 90000 കടന്നു. 120 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് മരണ സംഖ്യ 2800 കടന്നു. ആകെ മരിച്ചവരുടെ എണ്ണം 2872 ആയി. കഴിഞ്ഞ ദിവസം രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറി കടന്നിരുന്നു. […]

National News

പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും വർധിപ്പിച്ചു പുതിയ നിരക്ക് ഇന്നുമുതൽ

ന്യൂദൽഹി: പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കേന്ദ്രം കുത്തനെ ഉയർത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറയുമ്പോളാണ് രാജ്യത്ത് പെട്രോളിന്റെ വില കുത്തനെ കൂടുന്നത്. നികുതി വർധനയോടെ 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്. പുതുക്കിയ വർധനവ് ഇന്ന് രാത്രിക്കുള്ളിൽ പ്രാബല്യത്തിൽ വരും. തീരുവ വർധിപ്പിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാൽ റീട്ടെയിൽ മാർക്കറ്റിൽ വില വർധന അനുഭവപ്പെടില്ല. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് […]

Kerala National News

രാജ്യത്ത്‌ കോവിഡ്‌ രോ​ഗികൾ 24000 കടന്നു: മരണം 778

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്‌ രോ​ഗികൾ 24000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55 പേർക്ക് കൂടി മരണപെട്ടു. ആകെ മരണം 778 ആയി. 1218 പേർക്കാണ് പുതുതായി ‌ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ രോഗികളുടെ 6817 ലെത്തി. സംസ്ഥാനത്ത് 18 പേർകൂടി മരിച്ചതോടെ ആകെ മരണം 301ആയി മുംബൈയിൽ 357 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു 11 പേർ മരിച്ചു.. ഗുജറാത്തിൽ മരണം 127 ആയി . കേരളം രോഗ ബാധിതരുടെ പട്ടികയിൽ 13 ആണ്. കഴിഞ്ഞ ദിവസം […]

error: Protected Content !!