National News

വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന സർചാർജ് ഈടാക്കാൻ ഇൻഡിഗോ, ടിക്കറ്റ് നിരക്ക് കൂടുക 1,000 രൂപവരെ

  • 6th October 2023
  • 0 Comments

അന്താരാഷ്ട-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതൽ 1000 രൂപ വരെ നിരക്ക് വർദ്ധിപ്പിക്കാൻ വിമാനക്കമ്പനിയായ ഇൻഡി​ഗോയുടെ തീരുമാനം. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന് വില കൂടിയതാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമെന്ന് ഇൻഡി​ഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ ആറ് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. കഴിഞ്ഞ മൂന്ന് മാസമായി ഇന്ധനവില വർധിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഗണ്യമായ ഭാഗവും ഇന്ധനത്തിന് വേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. 500 കിലോമീറ്റർ […]

Kerala News

സംസ്ഥാനത്ത് പോക്സോ കേസുകളിൽ വർധനവ് ; തീർപ്പാക്കാതെ കെട്ടി കിടക്കുന്നത് 8506 കേസുകൾ

  • 24th September 2023
  • 0 Comments

സംസ്ഥാനത്ത് തീർപ്പാകാതെ കിടക്കുന്ന പോക്സോ കേസുകളിൽ വർധനവ് . അതിവേഗ പോക്‌സോ കോടതികളിൽ 8506 കേസുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. തിരുവനന്തപുരത്ത് 1384 കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്. വിചാരണ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ കിടക്കുന്നു. മലപ്പുറത്ത് 1139 കേസുകളും എറണാകുളത്ത് 1147 കേസുകളും തീര്‍പ്പാക്കാതെ കിടക്കുന്നതായി കണക്കുകള്‍. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്ന കണക്കുകള്‍ കൂടി പുറത്തുവന്നത്. […]

National News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; ഇരുപത്തിനാല് മണിക്കൂറിനിടെ 4,435 കേസുകൾ റിപ്പോർട്ട് ചെയ്തു

  • 5th April 2023
  • 0 Comments

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 4,435 കോവിഡ് കേസുകളാണ്.സെപ്റ്റംബർ അവസാനത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് 4,777 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ചൊവ്വാഴ്ച 21,179 ആയിരുന്ന സജീവ കേസുകളുടെ എണ്ണം 23,091 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനവും രേഖപ്പെടുത്തി.ഇന്നലെ മഹാരാഷ്ട്രയിലും കേരളത്തിലും നാല് മരണങ്ങൾ […]

National News

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു ; ഇരുപത്തിനാല് മണിക്കൂറിനിടെ 2151 പേർക്ക് കോവിഡ്

  • 29th March 2023
  • 0 Comments

രാജ്യത്ത് വേണ്ടും കോവിഡ് കേസുകൾ ഉയരുന്നു. പ്രതി ദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്.മഹാരാഷ്ട്രയിൽ മൂന്ന് പേർ കർണാടകയിൽ ഒരാൾ കേരളത്തിൽ മൂന്ന് പേർ എന്നിങ്ങനെ ഏഴു പേർ കോവിദഃ വന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 5,30,848 ആയി. ആകെ കോവിഡ്സ്ഥിരീകരിച്ചവരുടെ എണ്ണം 4.47 കോടിയായി. ആക്ടീവ് കേസുകൾ 0.03 ശതമാനമാണ്. […]

Kerala News

കേരളത്തിൽ ചെറുനാരങ്ങക്ക് പൊള്ളുന്ന വില

  • 18th March 2023
  • 0 Comments

സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില ഉയരുന്നു.നിലവിൽ കിലോക്ക് 150-160 രൂപയാണ് വില. വേനലിലെ ആവശ്യകതക്കൊപ്പം നാരങ്ങയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വേനൽക്കാലത്ത് നാരങ്ങാ വെള്ളത്തിനും നാരങ്ങാ സോഡയ്ക്കുംആവശ്യക്കാരേറെയാണ്. വേനലിൽ ചെറുനാരങ്ങാ വില ഉയരാറുണ്ടെങ്കിലും ഇത്തവണ അത് നേരത്തെയാണ്. നാരങ്ങക്ക് പുറമെ തണ്ണിമത്തൻ തുടങ്ങി മറ്റ് പഴവർഗങ്ങൾക്കും വില കൂടുന്നുണ്ട്. ഒരു കിലോ തണ്ണിമത്തന് വില 30 രൂപയാണ്. ഓറഞ്ച് ഒരു കിലോയ്ക്ക് 100 രൂപയാണ് വില. റമദാൻ കൂടി എത്തിയാൽ നാരങ്ങയുടെ വില […]

National News

റെക്കോർഡിലേക്ക് കുതിച്ച് സ്വർണ്ണ വില

  • 18th March 2023
  • 0 Comments

സർവകാല റെക്കോർഡിലേക്ക് കുതിച്ച് സ്വർണ്ണ വില. ഇന്ന് ഗ്രാമിന് 150 രൂപ വർധിച്ച് സ്വർണവില എക്കാലത്തേയും റെക്കോർഡായ 5530 രൂപയിലെത്തി. ഇതോടെ പവന് 1200 രൂപ വർധിച്ച് വില 44,240 രൂപയിലെത്തി. ഇന്നലെയായിരുന്നു കേരളത്തിൽ സ്വർണവില റെക്കോർഡ് ഭേദിച്ചത്. ഇന്നലെ ഗ്രാമിന് 200 രൂപ വർധിച്ച്, 5380 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,040 രൂപയുമായിരുന്നു ഇന്നലത്തെ വില. യു എസിലെ സിലിക്കൺ വാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയുംസ്വിസ് ബാങ്ക് തകർച്ചയിലേക്ക് എന്ന വാർത്തയുമാണ് […]

Kerala News

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; 6.6 ശതമാനം വര്‍ധനവ്, 51-100 യൂണിറ്റ് ഉപഭോഗത്തിന് പ്രതിമാസം 70 രൂപ

  • 25th June 2022
  • 0 Comments

സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. 6.6 ശതമാനമാണ് നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് വര്‍ധനയില്ല. 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അനാഥാലയം, അങ്കണ്‍വാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധിക്കില്ല. പെട്ടിക്കടകള്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ഇളവ് തുടരും. മാരക രോഗികളുള്ള വീട്ടുകാര്‍ക്കും നിരക്ക് വര്‍ധന ഉണ്ടാകില്ല. 2022- 23 വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിനരാജാണ് പ്രഖ്യാപിച്ചത്. യൂണിറ്റിന് ഒരു […]

National News

കഴിഞ്ഞ മാസത്തില്‍ 1.4 ലക്ഷം കോടി കടന്ന് ജിഎസ്ടി വരുമാനം, 1,40,885 കോടി രൂപ ലഭിച്ചത് ചരക്ക് സേവന നികുതിയില്‍ നിന്ന്

മെയ് മാസത്തില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാള്‍ 44 ശതമാനം വളര്‍ച്ചയാണ് ജിഎസ്ടി വരുമാനത്തില്‍ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തില്‍ 97821 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തില്‍ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇപ്രാവശ്യത്തെ വരുമാനത്തില്‍ 25036 കോടി രൂപ സിജിഎസ്ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 […]

Kerala News

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു

  • 14th March 2022
  • 0 Comments

കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന് കാരണമായാതോട്കൂടി സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഈ സമയത്ത് മുൻ വർഷങ്ങളിൽ 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. രണ്ട് മാസം മുൻപ് വരെ 98 രൂപയിൽ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിയിറച്ചി വില വർധിച്ചതോടെ വിൽപനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാർ പറയുന്നു. കോഴിവില ഉയർന്ന സാഹചര്യത്തിൽ […]

Kerala News

ശബരിമല; വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത് റദ്ദാക്കുന്നവരുടെ എണ്ണം കുറയുന്നു; തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിലും വർധന

  • 21st November 2021
  • 0 Comments

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു . തെളിഞ്ഞ കാലാവസ്ഥയും നിയന്ത്രണങ്ങളിൽ വന്ന ഇളവും പമ്പയിൽ ഇരുമുടികെട്ട് നിറയ്ക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കിയതും ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധനവ് വരാൻ കാരണമായിട്ടുണ്ട്. കൂടാതെ വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത ശേഷം അത് റദ്ദാക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു. ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തുടങ്ങിയതിന് ശേഷം ഇന്നാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് . രാവിലെ തന്നെ നാലായിരത്തിലേറെ ഭക്തർ ദർശനത്തിനായി എത്തിയിട്ടുണ്ട്. […]

error: Protected Content !!