Local

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചതിൽ വിദ്യാർഥികൾ പരസ്യമായി മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ

  • 24th August 2023
  • 0 Comments

മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളജ് കൗൺസിൽ. കെ എസ് യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി മാപ്പ് പറയണം. ഇന്നലെ ചേർന്ന ഗവേർണിംഗ് യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച.എവിടെ വച്ച് മാപ്പ് പറയണമെന്നത് പൊളിറ്റിക്കൽ സയൻസ് വകുപ്പ് തീരുമാനിക്കും. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണം. കൂടുതൽ നടപടികൾ വേണ്ടെന്നും കൗൺസിലിൽ ധാരണയായി. ഓണത്തിന് ശേഷമായിരിക്കും വിദ്യാർത്ഥികൾക്ക് എതിരെ നടപടി സ്വീകരിക്കുക. വിദ്യാർത്ഥികളുടെ […]

error: Protected Content !!