National News

സ്ഥാപക ദിനത്തിൽ സോണിയാ ഗാന്ധി ഉയര്‍ത്തിയ പാര്‍ട്ടി പതാക താഴെ പതിച്ചു; ക്ഷുഭിതയായി അധ്യക്ഷ

  • 28th December 2021
  • 0 Comments

കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് അധ്യക്ഷ സോണിയാ ഗാന്ധി ഉയര്‍ത്തിയ പാര്‍ട്ടി പതാക താഴെ പതിച്ചു.രാവിലെ 9.45ന് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പതാകാ വന്ദനം നടത്തുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. സേവാദള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷം ദേശീയഗീതാലാപനം നടന്നതിന് ശേഷമാണ് സോണിയാ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തിയത്. കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ വലിച്ചപ്പോള്‍ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു. സേവാദള്‍ പ്രവര്‍ത്തകര്‍ കൊടിമരത്തിന് മുകളില്‍ കയറി പതാക പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും […]

error: Protected Content !!