പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ മീലാദ് ഫെസ്റ്റ് 23 ഉൽഘാടനം ചെയ്തു
കുന്ദമംഗലം : അയൽപക്ക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും, മറ്റുള്ളവരുടെ പ്രയാസങ്ങളിൽ അവരെ ചേർത്തുപിടിക്കാൻ സമയം കണ്ടെത്തണമെന്നും എസ്.കെ.എസ്.എസു – എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ പറഞ്ഞു – പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ മീലാദ് ഫെസ്റ്റ് 23 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് ശിഹാബുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തി. ടി.പി. ഖാദർ ഹാജി, വി.മുഹമ്മദ് ഹാജി, സുബൈർ കിളിമുണ്ട, എം.ബാബുമോൻ , മോയിൻ മുസ്ലിയാർ, […]


