Kerala News

കൊച്ചിയുടെ വികസനത്തിന് കുതിപ്പേകും; രാജ്യത്തെ ആദ്യ വാട്ടർ മെട്രോ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു

  • 25th April 2023
  • 0 Comments

കൊച്ചിയുടെ വികസനത്തിന് കുതിപ്പേകാനായി രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാന മന്ത്രി. ഏപ്രിൽ 27 ന് വൈറ്റില- കാക്കനാട് റൂട്ടിലുള്ള സർവീസ് ആരംഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും […]

error: Protected Content !!