കൊടുവള്ളി ആരോഗ്യ ഉപ കേന്ദ്രത്തിന് തറക്കല്ലിട്ടു
കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴില്‍ പഴയ RTO ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റി എല്ലാ വിധ സൗകര്യങ്ങളോടും കൂടി രണ്ട് നിലയിലായി 49 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിക്കുന്ന കൊടുവള്ളി സബ് സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ബഹു കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. അഡ്വ പി ടി എ റഹീം എം എല്‍ എ മുഖ്യാഥിതിയായിരുന്നു. 2019 20 വര്‍ഷത്തെ എംഎല്‍എയുടെ ആസ്തി വികസന […]