GLOBAL News

ടെക്സസിലെ സ്റ്റഫോർഡ് നഗരത്തിലെ മേയറായി മലയാളിയായ കെൻ മാത്യു; മേയറാകുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജൻ

  • 30th June 2023
  • 0 Comments

യു എസ് ആസ്ഥാനമായ ടെക്സസിലെ സ്റ്റഫോർഡ് നഗരത്തിലെ മേയറായി മലയാളിയായ കെൻ മാത്യു സ്റ്റഫോർഡിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജനാണ് മലയാളിയായ കെൻ മാത്യു. നിലവിൽ സ്റ്റഫോർഡിലെ മേയറായ സീസിൽ വില്ലിസിനെ 16 വോട്ടുകൾക്കാണ് മാത്യു പരാജയപ്പെടുത്തിയത്. സ്റ്റഫോർഡ് സിറ്റി മുൻ കൗൺസിൽ അംഗമായിരുന്നു മാത്യു.കുടുംബാംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്റ്റഫോർഡിലെ പ്ലാനിങ് ആൻഡ് സോണിങ് കമ്മിഷനിൽ സേവനമനിഷ്ഠിച്ചിട്ടുള്ള മാത്യു 2006ൽ സ്റ്റഫോർഡ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.ബോംബെ സർവകലാശാലയിൽനിന്നു […]

error: Protected Content !!