International News

എത്രകാലം നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം തുടരും; ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിന് നാണക്കേടായി സെര്‍ബിയയിലെ പാക് എംബസിയുടെ ട്വീറ്റ്

  • 3rd December 2021
  • 0 Comments

പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിന് നാണക്കേടായി എംബസി ജീവനക്കാര്‍ക്കുള്ള ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സെര്‍ബിയയിലെ പാക് എംബസിയുടെ ട്വീറ്റ് മാന്ദ്യം എല്ലാ അതിരുകളും ഭേദിക്കുന്നു. എത്രകാലം ഇമ്രാന്‍ ഖാന്‍ നിങ്ങളും സര്‍ക്കാര്‍ അധികാരികളും മൗനം തുടരും. ഞങ്ങള്‍ക്ക് മൂന്ന് മാസത്തോളമായി ശമ്പളം നല്‍കിയിട്ട് ഞങ്ങളുടെ കുട്ടികള്‍ ഫീസ് അടയ്ക്കാത്തതിന് സ്കൂളിന് പുറത്താകും. ഇതാണോ പുതിയ പാകിസ്ഥാന്‍ എന്നും ചോദിക്കുന്നു, സെര്‍ബിയയിലെ പാകിസ്ഥാന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍.. ഈ ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്. മറ്റ് വഴികള്‍ ഇല്ലാതെയാണ് […]

error: Protected Content !!