GLOBAL International

ഖുറാന്‍ കത്തിച്ചു; പാക് യുവതിക്ക് ജീവപര്യന്തം തടവ്

  • 23rd March 2024
  • 0 Comments

കറാച്ചി: ഖുറാന്‍ കത്തിച്ച സംഭവത്തില്‍ പാക് യുവതിക്ക് ജീവപര്യന്തം തടവ്. 40കാരി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ലാഹോര്‍ സെഷന്‍സ് കോടതിയുടെ നടപടി. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ലാഹോറിലെ വീടിന് പുറത്തുവച്ച് ആസിയ ബീബി ഖുറാന്‍ കത്തിച്ചതായി അയല്‍വാസി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് രാജ്യത്തെ മതനിന്ദ നിയമങ്ങള്‍ പ്രകാരം കേസ് എടുക്കുകയും ചെയ്തു. ദൈവത്തിന് നിരക്കാത്തതൊന്നും ആസിയ ചെയ്തിട്ടില്ലെന്നും അയല്‍വാസി വ്യക്തിപരമായ പ്രതികാരം ചെയ്യാന്‍ വേണ്ടി ബോധപൂര്‍വം ഉണ്ടാക്കിയതാണെന്നും യുവതിക്ക് വേണ്ടി […]

Kerala News

കഞ്ചാവ് കേസ്; രണ്ട് യുവാക്കൾക്ക് കഠിന തടവും പിഴയും ശിക്ഷ

  • 14th April 2023
  • 0 Comments

45 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് യുവാക്കൾക്ക് കഠിന തടവിനും പിഴയും ശിക്ഷ. കര്‍ണാടക സ്വദേശി സുധീര്‍ കൃഷ്ണൻ, മലപ്പുറം വെളിയങ്കോട് സ്വദേശി നിധിൻ നാഥ് എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. സുധീറിന് പത്ത് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നിധിൻ നാഥിന് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 2021 മാർച്ച് 20 നാണ് ആലുവയില്‍ 45 കിലോ കഞ്ചാവുമായി […]

error: Protected Content !!