ദാർനസീബിൽ ഇമ്പിച്ചിപാത്തു നിര്യാതയായി
മൂഴിക്കൽ : പരേതനായ എം പി മരക്കാർ ഹാജിയുടെ ഭാര്യ ദാർനസീബിൽ ഇമ്പിച്ചിപാത്തു (82) നിര്യാതയായി .മക്കൾ അബ്ദുൽ മജീദ് (ഹൈലക്സ് പാലക്കാട് ), അബ്ദുറഹീം ദോഹ , ജാഫർ , ശിഹാബ് , സുബൈദ , ജമീല. മരുമക്കൾ പരേതരായ ഹുസ്സൈൻ കുന്നമംഗലം , ഇസ്മായിൽ ഗോതമ്പറോഡ് , സൽമ , അമൽ , ഷാഹിന , ജസീല .