Kerala News

ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

  • 29th August 2022
  • 0 Comments

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. 50 മുതല്‍ 100 സെമി വരെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമില്‍ നിലവില്‍ 164.05 മീറ്ററാണ് ജലനിരപ്പ്. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. മീന്‍ പിടിക്കുന്നതും, പുഴ മുറിച്ചു കടക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായി അടിയൊഴുക്കിന് […]

Kerala News

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം പുറത്തേക്ക്, പെരിയാര്‍ തീരത്ത് ജാഗ്രത

  • 9th August 2022
  • 0 Comments

മഴയെ തുടര്‍ന്ന് അണക്കെട്ടുകളിലെ വെള്ളം ഉയര്‍ന്നു തുടങ്ങി. സംഭരണ ശേഷിയുടെ പരമാവധി എത്തിയതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. തിങ്കളാഴ്ച വൈകിട്ടത്തെ ജലനിരപ്പ് 163.40 മീറ്ററാണ്. റൂള്‍ കര്‍വ് അനുസരിച്ച് ഡാം തുറക്കാനുള്ള അളവിലും അര മീറ്ററോളം ജലനിരപ്പ് കൂടുതലാണ്. ഇടമലയാര്‍ ഡാമിന്റെ സ്പില്‍വേയുടെ രണ്ട്, മൂന്ന് ഷട്ടറുകളാണ് ആദ്യം തുറക്കുന്നത്. ഷട്ടറുകള്‍ 25 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്‌സ് (സെക്കന്‍ഡില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ലിറ്റര്‍) […]

error: Protected Content !!