Trending

ഇന്ന് ലോക ഇഡ്ഡലി ദിനം, ഇഡ്ഡലി കഥ ഇങ്ങനെ

തിരുവനന്തപുരം: ഇന്ന് ലോക ഇഡ്ഢലി ദിനം. ദക്ഷിണേന്ത്യക്കാരുടെ പ്രിയ ഭക്ഷണങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ഇഡ്ഡലി. എന്തുകൊണ്ടാണ് ഇഡ്ഡലി ഇത്രമേല്‍ പ്രിയപ്പെട്ടതാകുന്നത്? രാമശ്ശേരി ഇഡ്ഡലി, പൊടി ഇഡ്ഡലി, ബട്ടര്‍ ഇഡ്ഡലി, റവ ഇഡ്ഡലി, പംകിന്‍ ഇഡ്ഡലി. അങ്ങനെ രുചി വൈവിധ്യങ്ങളില്‍ നൂറ്റാണ്ടുകളായി മനസും വയറും ഒരുപോലെ നിറയുന്ന സുടു സുടാ ഇഡ്ഡലികള്‍. ഇഡ്ഡലിക്ക് എങ്ങനെയാണ് ഇഡ്ഡലി എന്ന പേരുവന്നത്. 12-ാം നൂറ്റാണ്ടില്‍ ഇന്തോനീഷ്യയിലെ ഒരു ഭക്ഷണവിഭവത്തിന്റെ പേരായിരുന്നു കെഡ്‌ലി. ഇന്തോനീഷ്യക്കാര്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ ഒപ്പം കെഡ്‌ലിയെയും കൊണ്ടുവന്നു. ആ […]

error: Protected Content !!