News Sports

2021 ലെ മികച്ച വനിത ക്രിക്കറ്ററായി സ്മൃതി മന്ധാന

  • 24th January 2022
  • 0 Comments

ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയെ ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു. 2021ൽ എല്ലാ ഫോർമാറ്റുകളിലും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്മൃതിയെ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്.2021 കലണ്ടര്‍ വര്‍ഷത്തില്‍ 22 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താരം 855 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 38.86 ആണ് ആവറേജ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം സ്മൃതിയായിരുന്നു. രണ്ടാം […]

error: Protected Content !!