Entertainment News

ഹൃദയം ഹിന്ദി റീമേക്കിൽ നായകനാകാൻ സെയ്‍ഫ് അലി ഖാന്റെ മകൻ?

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത , ഹൃദയം’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സെയ്‍ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനെ നായകനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജോഹറിന്റെ ‘റോക്കി ഓര്‍ റാണി കി പേരം കഹാനി’യുടെ അസോസിയേറ്റാണ് ഇബ്രാഹിം.ഹൃദയത്തിന്റെ റീമേക്ക് അവകാശം അടുത്തിടെയാണ് ബോളിവുഡ് നിര്‍മ്മാണ കമ്പനികളായ ധര്‍മ്മ പ്രൊഡക്ഷനസിനും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിനും നല്‍കിയത്. ഹിന്ദി മാത്രമല്ല തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് കരണ്‍ ജോഹര്‍ […]

error: Protected Content !!