National

ക്യാബിനിൽ പുക: അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ലാന്റ് ചെയ്ത് സ്‌പൈസ് ജെറ്റ് വിമാനം

  • 13th October 2022
  • 0 Comments

ഹൈദരാബാദ്: ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ബുധനാഴ്ച രാത്രി സ്‌പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി, സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. ഒരു യാത്രക്കാരൻറെ കാലിൽ ചെറിയ പോറലുകൾ ഏറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ അറിയിച്ചു. ഗോവയിൽ നിന്നും വരുകയായിരുന്ന ക്യു 400 വിമാനമായ വിടി-എസ്‌ക്യുബിയിൽ 86 യാത്രക്കാരുണ്ടായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതിനെ തുടർന്ന് ഒമ്പത് […]

National News

ഹൈദരാബാദ് കൂട്ടബലാത്സംഗം; പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു,കാറില്‍നിന്ന് സ്രവവും മുടിയും കമ്മലും കണ്ടെത്തി

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ്. സംഭവത്തിന് ശേഷം ഇവര്‍ കാറിനകം തുടച്ച് വൃത്തിയാക്കി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇത് സ്ഥിരീകരിച്ചതോടെ പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തുമെന്നും പോലീസ് പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ അടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. അതേസമയം, ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് സ്രവവും തലമുടിയും അടക്കമുള്ള തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതിനുപുറമേ കമ്മലും പാദരക്ഷയും കാറില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഹൈദരാബാദിലെ […]

National News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുളളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി, അഞ്ച് പ്രതികള്‍ പിടിയില്‍, ഒരാള്‍ എംഎല്‍എയുടെ മകന്‍

ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബെന്‍സ് കാറിനുളളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. സംഭവത്തില്‍ എംഎല്‍എയുടെ മകനടക്കം അഞ്ച് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. 17കാരിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. കേസിലെ അഞ്ച് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയവര്‍ക്കെതിരെ കൂട്ടബലാല്‍സംഗത്തിനും പോക്സോ വകുപ്പനുസരിച്ചും കേസെടുത്തു. എംഎല്‍എയുടെ മകനും ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാനും പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പെണ്‍കുട്ടി […]

National News

ഹൈദരാബാദ് തങ്ങള്‍ക്കൊപ്പമെന്നും ബിജെപിയുടെ ലീഡ് ഇനിയും ഇടിയുമെന്നും ടി ആര്‍ എസ് നേതാവ് കെ. കവിത

  • 4th December 2020
  • 0 Comments

ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലീഡ് ഇനിയും ഇടിയുമെന്നും ഭൂരിഭാഗം സീറ്റുകളിലും ടി.ആര്‍.എസ് വിജയിച്ചുകഴിഞ്ഞെന്നും ടി.ആര്‍.എസ് നേതാവ് കെ. കവിത. വന്‍പിന്തുണ തന്നെയാണ് ടി.ആര്‍.എസിന് ജനങ്ങള്‍ നല്‍കിയതെന്നും കൃത്യമായ ചിത്രം രണ്ടോ മൂന്നോ മണിക്കൂറിനകം പുറത്തുവരുമെന്നും കെ. കവിത പറഞ്ഞു. ‘ ടി എര്‍ എസ് ഭൂരിഭാഗം സീറ്റുകളിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. പേപ്പര്‍ ബാലറ്റ് ആയതുകൊണ്ട് തന്നെ മൂന്ന് നാല് മണിക്കൂറികനം ചിത്രം തെളിയും. ബി.ജെ.പിയുടെ ലീഡ് ഇനിയും താഴോട്ട് ഇടിയുമെന്നാണ് വിശ്വസിക്കുന്നത്. ടി.ആര്‍.എസ് ലീഡ് നില ഉയര്‍ത്തും”, […]

National News

ഹൈദരാബാദില്‍ ടി ആര്‍ എസിന് വന്‍ മുന്നേറ്റം; അടിപതറി ബി ജെ പി

  • 4th December 2020
  • 0 Comments

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് 63 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം 43 സീറ്റുകളില്‍ ബി.ജെ.പിയും 25 സീറ്റുകളില്‍ എ.ഐ.എം.ഐ.എമ്മുമാണ് ലീഡ് ചെയ്യുന്നത്. നേരത്തെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബി.ജെ.പിയായിരുന്നു മുന്നില്‍. 150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 9ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 […]

News

പോലീസ് പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയതില്‍ സുപ്രീം കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

  • 12th December 2019
  • 0 Comments

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതില്‍ സുപ്രീം കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണം നടത്തുക. മുഹമ്മദ് ആരിഫ്, ജോള്ളു ശിവ, ജോള്ളു നവീന്‍, കേശവലു എന്നിവരെയാണ് പോലീസ് വെടിവച്ചു കൊന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജി വി. എസ് സിര്‍പുര്‍കര്‍ അദ്ധ്യക്ഷനായ കമ്മീഷനില്‍ ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജി രേഖ ബാള്‍ഡോട്ട, സി ബി ഐ മുന്‍ ഡയറക്ടര്‍ ഡി. ആര്‍ കാര്‍ത്തികേയന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. […]

Kerala National

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്, വസ്ത്രധാരണത്തിന്‍റെ പേരില്‍ കോളേജിൽ സദാചാര ഗുണ്ടായിസം

  • 16th September 2019
  • 0 Comments

ഇറക്കം കുറഞ്ഞ കുർത്തി ധരിച്ചാൽ ക്ലാസിന് പുറത്ത്. വസ്ത്രധാരണത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വിലക്കി ഹൈദരാബാദിലെ ക്രിസ്ത്യന്‍ മാനേജ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനം സെന്‍റ് ഫ്രാന്‍സിസ് കോളേജ് ഫോര്‍ വിമന്‍. വസ്ത്രധാരണത്തിന്റെ പേരിൽ നടക്കുന്ന ഈ സദാചാര ഗുണ്ടായിസം സനോബിയ തുമ്പി എന്ന വിദ്യാര്‍ഥിയാണ് ഫേസ്‍ബുക്കില്‍ വീഡിയോ സഹിതം പുറംലോകത്തെ അറിയിച്ചത്. മുട്ടിന് താഴെ ഇറക്കമുള്ള കുര്‍ത്ത ധരിക്കാത്ത പെണ്‍കുട്ടികള്‍ക്ക് കോളേജ് കവാടത്തില്‍ പ്രവേശനം നിഷേധിക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോകളില്‍ ആരോപിക്കുന്നത്. പെൺകുട്ടികൾ ധരിച്ചുവരുന്ന കുർത്തിയുടെ നീളം […]

error: Protected Content !!