Kerala

കോഴിക്കോട് മുക്കത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു

  • 16th February 2021
  • 0 Comments

കോഴിക്കോട് മുക്കത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു മുക്കം: കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്നു പുലർച്ചെയാണ് സംഭവം. മുഹ്സലിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു ഇരുപേരും മുൻ എസ് ഐമാർ

  • 12th June 2020
  • 0 Comments

തിരുവനനന്തപുരം: ‌വട്ടിയൂർക്കാവിൽ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് രാവിലെയോടെയാണ് സംഭവം. റിട്ടയേർഡ്‌ എസ്ഐമാരാണ്. കുടുംബ കലഹമാണ് കൊലപതാകത്തിലേക്കും ആത്മഹത്യയിലേക്കും റിട്ടയേർഡ് ഉദ്യോഗസ്ഥനെ നയിച്ചത് ‌. പി പൊന്നനും (70) ഭാര്യ കെ ലീലയും (67) എന്നിവരാണ് മരിച്ചത് ‌. അനുജന്റെ മകന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ഭാര്യയുമായി പൊന്നൻ കയർത്തു സംസാരിച്ചിരുന്നു . തുടർന്ന് സംഭാഷണം അക്രമത്തിലേക്ക് വഴിമാറി വീടിന്റെ മുൻവശത്ത് വെച്ച‌ പട്ടിക കൊണ്ട്‌ ലീലയെ തല്ലുകയായിരുന്നു. തുടർന്ന് അവശയായ ലീലയെ […]

Kerala

ലിനി നിന്റെ ഓർമ്മകൾ ഇന്ന് അവർക്ക്‌ കരുത്താണ്. ലിനി നിന്റെ കരുതൽ ഇന്നവർക്ക്‌‌ ധൈര്യമാണ് : ലിനിയുടെ ഭർത്താവ് സജീഷ് എഴുതുന്നു

കോഴിക്കോട് : ലോക നേഴ്സ് ദിനത്തിൽ മുഴുവൻ മാലാഖമാർക്കും ആശംസകൾ അർപ്പിച്ച് ലിനിയുടെ ഭർത്താവ് സജീഷ്. ഭാര്യയുടെ ചിത്രം പങ്കുവെച്ചാണ് സജീഷ് സന്ദേശം മുഖ പുസ്തകത്തിലൂടെഅറിയിച്ചത്. നിപ വൈറസ് കോഴിക്കോട് വന്നെത്തിയോടെ മരണപ്പെട്ട മാലാഖ. തന്റെ പ്രിയപ്പെട്ടവർക്കൊരിക്കലും ഈ രോഗം പകരാതിരിക്കാൻ നിപ്പയെന്നു അറിഞ്ഞ സമയം ഉടനെ ഐസുലേഷൻ വാർഡിലേക്ക് മാറ്റണമെന്നും ജാഗ്രത കാണിക്കണമെന്നും മരണത്തിനു മുൻപ് തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു മരണത്തിനു കീഴടങ്ങിയ മാലാഖ അതായിരുന്നു ലിനി. ഭാര്യയുടെ ഓർമ്മകളിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ […]

National

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കൊർഡ് സ്വന്തമാക്കിയ മങ്കയമ്മയ്ക്ക് സ്ട്രോക്ക്, ഭർത്താവിന് ഹൃദയാഘാതം

  • 16th September 2019
  • 0 Comments

ഏറ്റവും പ്രായം കൂടിയ അമ്മയെന്നനിലയില്‍ ലോക റെക്കോര്‍ഡിട്ട 72 കാരി എരമാട്ടി മങ്കയമ്മയെ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പ്രസവത്തിനു ശേഷം കഴിഞ്ഞ ദിവസമായിരുന്നു മങ്കയമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായത്. സെപ്റ്റംബര്‍ 5 നായിരുന്നു ആന്ധ്ര സ്വദേശികളായ വൃദ്ധ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. 72-ാം വയസില്‍ അമ്മയായതോടെയാണ് മങ്കയമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ മങ്കയമ്മയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ രാജറാവുവിനെ കുഞ്ഞുങ്ങള്‍ ജനിച്ച് അടുത്ത ദിവസം […]

error: Protected Content !!