National News

വിവാഹ മോചനത്തിന് ഒരു കോടി രൂപ ആവശ്യപ്പെട്ടു;ഭാര്യയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ 71 കാരൻ അറസ്റ്റിൽ

വിവാഹമോചനത്തിന് ഒരു കോടി ആവശ്യപ്പെട്ട ഭാര്യയെ കൊട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ 71 കാരൻ അറസ്റ്റിൽ. രണ്ട് പേരടങ്ങിയ കൊട്ടേഷൻ സംഘവും പോലീസ് പിടിയിലായിട്ടുണ്ട്. ഡൽഹി രജൗരി ഗാർഡനിൽ താമസിക്കുന്ന എസ്കെ ഗുപ്ത എന്നയാൾ ഏതാണ്ട് 6 മാസം മുൻപാണ് വിവാഹം കഴിച്ചത്. സെറിബ്രൽ പാൾസിയുള്ള മകൻ അമിത് ഗുപ്തയെ ഭാര്യ സംരക്ഷിക്കുമെന്ന് കരുതിയായിരുന്നു വിവാഹം. എന്നാൽ, ഭാര്യ ഇതിനു തയ്യാറായില്ല. തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ ഒരു കോടി രൂപ നൽകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇതോടെയാണ് ഭാര്യയെ […]

error: Protected Content !!