Kerala News

കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് അനുമോൾ കൊലപാതക കേസ്; ഭർത്താവ് അറസ്റ്റിൽ

  • 26th March 2023
  • 0 Comments

കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ബിജേഷിനെ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയിൽ നിന്ന് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ച കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നാണ് ബിജേഷിന്റെ ഭാര്യ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ, ബിജേഷിനെയും കാണാതായിരുന്നു. ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച് നാടുകടന്നെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.ഭാര്യയുടെ ഫോണ്‍ കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് മറ്റൊരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന്, ഇയാൾക്കായി അയാൾ സംസ്ഥാനങ്ങളിലും അതിർത്തി മേഖലയിലും തിരച്ചിൽ […]

Kerala News

ഭർത്താവ് മയക്ക് മരുന്ന് വ്യാപാരി; മരിച്ച ദിവസം ഷഹാനയെ ദേഹോപദ്രവം ഏൽപിച്ചു

മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണപ്പെട്ട ഷഹാനയുടെ ഭർത്താവ് സജാദ് എംഡിഎമ്മും ക‍ഞ്ചാവും നിരന്തരം ഉപയോ​ഗിക്കുന്നയാളും കഞ്ചാവിന്റെ ചെറുകിട വ്യാപാരിയുമാണെന്ന് എസിപി കെ സുദർശനൻ. മരിച്ച ദിവസം ഷഹാനയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഷഹാനയുടെ ഉമ്മ പറയുന്നു. കൂടുതൽ സ്വർണ്ണം നൽകിയില്ലെങ്കിൽ മകളെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിൽ സജാദിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് ഉമ്മ ആരോപിക്കുന്നു. പ്രതിയെ കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഖത്തറിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ […]

Kerala News

ആത്മഹത്യ ചെയ്യാനായി മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യക്ക് തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കി;ഭർത്താവ് അറസ്റ്റിൽ

  • 11th February 2022
  • 0 Comments

തിരുവനന്തപുരത്ത് ആത്മഹത്യാ ചെയ്യാനായി മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യയെ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റിൽ. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ് ബിജുവിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബര്‍ 9നാണ് നേമം പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ (38) യെ ഭര്‍തൃവീട്ടില്‍ മരിച്ചത്. ഭര്‍ത്താവുമായുണ്ടായ വഴക്കിനിടെ ദിവ്യ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.ഇതിനിടയിലാണ് ഭര്‍ത്താവ് ബിജു യുവതിയെ […]

error: Protected Content !!