ഐ ഐഎം കെ യിൽ പ്രവേശനം ലഭിച്ച ഹുനൈനയുടേത് ഒരു സമ്പൂർണ എഞ്ചിനിയർ കുടുംബം
കോഴിക്കോട് : 35 വർഷത്തെ സർവീസിനു ശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ചാത്തമംഗലം സ്വദേശി നാസർ കുരുവച്ചാലിന്റെയും ഭാര്യ ഹസീനയുടെയും ഇളയ മകൾ ഹുനൈൻ കെയും എഞ്ചിനീയർ രംഗത്ത്. നാസറിന്റെ കുടുംബം മുഴുവൻ എഞ്ചിനിയർമാരാണ്. ഇളയ മകൾ ഹുനൈനിന് ഇന്ത്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റ്യുട്ടുകളിൽ നാലാമത് നിൽക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് (ഐഐഎം കെ ) യിൽ തന്നെ പ്രവേശനം ലഭ്യമായതോടെ സമ്പൂർണ്ണ എഞ്ചിനിയർ കുടുംബത്തിന് അത് ഇരട്ടി മധുരമായി മാറി. ഇളയ മകളുടെ […]
