Kerala News

ലഹരി സംഘത്തിലേക്ക് തിരികെയെത്താൻ കാപ്പാ കേസ് പ്രതിയുടെ ഭീഷണി; യുവതിയുടെ പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • 3rd September 2023
  • 0 Comments

ലഹരി സംഘത്തിലേക്ക് തിരികെയെത്താൻ കാപ്പാ കേസ് പ്രതി ഭീഷണിപ്പെടുത്തുന്നതായി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യുവതി. മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. ലഹരി സംഘത്തിൽ നിന്ന് വിട്ട് പോന്ന യുവതിയെ കാപ്പാ കേസ് പ്രതി നിരന്തരം ഭീഷണിപ്പെടുത്തുന്നതിനേക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും ഫലം കാണാതെ വന്നതോടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.പൊലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്നതില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും […]

error: Protected Content !!