International News

പുതു ചരിത്രം;പന്നിയുടെ ഹൃദയം മനുഷ്യനിൽ തുടിച്ചു;വിജയകരമായി ശസ്ത്രക്രിയ

  • 11th January 2022
  • 0 Comments

പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിലേക്ക് മാറ്റിവച്ച് പുതുചരിത്രം കുറിച്ച് അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടർമാർ. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ബെനറ്റ് സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.മൂന്ന് ദിവസം മുൻപാണ് ശസ്ത്രക്രിയ നടന്നത്. സാധാരണപോലെ ഈ ഹൃദയം പ്രവര്‍ത്തിക്കുന്നുവെന്നും മുന്‍പ് ഒരിക്കലും സംഭവിക്കാത്താണ് ഇവിടെ നടന്നത് – ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കൽ […]

error: Protected Content !!