Kerala News

കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താൻ നടപടികളുമായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്. കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രയിൽ വാഹനങ്ങളില്‍ അനുവദിച്ചതിലും അധികം കുട്ടികളെയും മുതിര്‍വരെയും കയറ്റി കൊണ്ട് പോകുന്നത് നിത്യ സംഭവമായിരിക്കയാണെന്ന് കമ്മീഷൻ കണ്ടെത്തി. ഇതിന്റെ ഭാഗമായി നടപടി സ്വീകരിക്കാൻ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ബബിത അധികൃതർക്ക് ഉത്തരവ് പുറപ്പെടുവിച്ചു കുട്ടികളെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ കര്‍ശന […]

Local News

കോവിഡ് പ്രോട്ടോക്കോൾ ലംഘനം: കെ.എം സി ടി മെഡിക്കൽ കോളേജിനെതിരെ അനേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മുക്കം കെ.എം സി റ്റി മെഡിക്കൽ കോളേജ് രോഗികളെ  പ്രവേശിപ്പിക്കുന്നു എന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.  ആരോഗ്യ വകുപ്പ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടർ, മുക്കം കെ. എം. സി. റ്റി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.  പരാതി സത്യമാണെങ്കിൽ ഗുരുതര മനുഷ്യാവകാശ ലംഘനമാണ് ആശുപത്രിയിൽ നടക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. […]

Kerala

ആരോഗ്യ പ്രവർത്തകർക്ക് ആവശ്യാനുസരണം പി പി ഇ കിറ്റുകൾ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

  • 10th June 2020
  • 0 Comments

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് ആവശ്യാനുസരണം പി പി ഇ കിറ്റുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മതിയായ സുരക്ഷാ കവചങ്ങളില്ലാതെ കൊറോണയെ നേരിടുന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം എം മോഹനദാസ് ഉത്തരവിൽ പറഞ്ഞു.വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നു മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. ആവിശ്യമായ നടപടി സ്വീകരിച്ച ശേഷം ആരോഗ്യ സെക്രട്ടറി […]

Kerala News

ഓട്ടോറിക്ഷ തൊഴിലാളികൾക്കു അടിയന്തര സഹായം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസ്

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി ശക്തിയാണ് ഓട്ടോ ഡ്രൈവർമാർ എന്നാൽ കേരളത്തിൽ മിക്ക വിഭാഗത്തിനും സർക്കാർ ആനുകൂല്യങ്ങളും, സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിക്കുമ്പോൾ ഇതിൽ ഉൾപ്പെടാതെ പോയ ഓട്ടോ തൊഴികളെ പരിഗണിക്കണമെന്നാവിശ്യപ്പെട്ട്, മനുഷ്യവകാശ പ്രവർത്തകരായ ടി യു ഇബ്രാഹിം,ഷാനവാസ് തുടങ്ങിയ വ്യക്തികൾ പരാതി നൽകിയ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കമ്മറ്റി ജുഡീഷ്യൽ അംഗം പി മോഹൻ ദാസ് […]

error: Protected Content !!