Kerala News

ഓണക്കാലത്തെ നികുതി വരുമാനത്തില്‍ വന്‍ കുറവ്; സംസ്ഥാന ചരിത്രത്തിൽ ആദ്യം

  • 1st October 2023
  • 0 Comments

സംസ്ഥാന ധന വകുപ്പിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് കൊണ്ട് ഓണക്കാലത്തെ നികുതി വരുമാനത്തിൽ വൻ കുറവ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് നികുതി വരുമാനം കുറയുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ചതിനേക്കാൾ കുറവാണ് ഓഗസ്റ്റ് മാസത്തിലെ നികുതി.സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ പ്രതീക്ഷയുണ്ടായിരുന്നത് ഓണക്കാലത്തെ നികുതി വരുമാനത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഓണക്കാലത്തെ വരുമാനം ഉപയോഗിച്ച് തത്കാലം മുന്നോട്ട് പോകാമെന്നതായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നത്.7368.79 […]

error: Protected Content !!