തിരുവോണനാളിൽ ഭക്ഷണത്തിനൊപ്പം പായസവും നൽകി ‘ഹൃദയ പൂര്‍വ്വം’ ഡിവൈഎഫ്ഐ
മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍ 22 ആം ദിനമായ ഇന്ന് കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി. തിരുവോണ നാളിൽ ഭക്ഷണത്തിന് ഒപ്പം പായസവും നൽകി. കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പൊതിച്ചോറ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, ജില്ലാ ജോ. സെക്രട്ടറി കെ. അരുൺ, കെ. അബിജേഷ്, പി.പി.ഷിനിൽ, നിധിൻ നാഥ്, അതുൽ ദാസ്, എസ്. […]