International News

അബുദാബി ആക്രമണം; ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന

  • 18th January 2022
  • 0 Comments

അബുദാബി ആക്രമണത്തിന് പിന്നാലെ യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണം നടത്തി ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. . ഹൂതി ഭീകരത മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന് സൗദിയും യുഎഇയുംവ്യക്തമാക്കി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ഇതിനിടെ ഇന്നലെ ഹൂതികള്‍ അബുദാബിയില്‍ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. അറബ് മേഖലയുടെ സമാധാനത്തിന് ഭീഷണിയാണ് ഹൂതി ഭീകരതയെന്ന് സൗദി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് അബുദാബി വിമാനത്താവളത്തിന് നേരെ […]

ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട് മലയാളികളടങ്ങുന്ന 14 ഇന്ത്യക്കാര്‍ക്ക് മോചനം

  • 29th November 2020
  • 0 Comments

ഒമ്പത് മാസത്തോളമായി യെമനില്‍ ഹൂതി വിമതരുടെ പിടിയിലായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാരെ വിട്ടയച്ചു. സനയിലെ ഇന്ത്യന്‍ എംബസിയുടെയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്്. വടകര കുരിയാടി ദേവപത്മത്തില്‍ ടി.കെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികള്‍. ഏഴ് മഹാരാഷ്ട്ര സ്വദേശികളും രണ്ട് തമിഴ്‌നാട്ടുകാരും യു.പി, ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരുമാണ് സംഘത്തിലുള്ളത്. ഇന്ത്യക്കാര്‍ക്ക് പുറമേ, അഞ്ച് ബംഗ്ലാദേശികളും ഒരു ഈജിപ്തുകാരനും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച ഇന്ത്യന്‍ […]

error: Protected Content !!