സരസ്വതിയമ്മയ്‌ക്കൊപ്പം പിഎസ്എന്‍ കോളേജ്: ദൗത്യം ആരംഭിച്ചു
കുന്നമംഗലം : കുന്ദമംഗലം ന്യൂസ് ഡോട് കോം നല്‍കിയ വാര്‍ത്തത്തയെത്തുടര്‍ന്ന് പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് ദത്തെടുത്ത നിരാലംബയായി ഒറ്റയ്ക്ക് താമസിക്കുന്ന പെരിങ്ങളം സ്വദേശി സരസ്വതി അമ്മയുടെ വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘടനം കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്.എം നിര്‍വഹിച്ചു. കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം ന്യൂസ് നല്‍കിയ വാര്‍ത്ത കണ്ടറിഞ്ഞ് പി എസ് എന്‍ കോളേജ് പ്രിന്‍സിപ്പളും സ്ഥാപനത്തിന്റെ ഡയറക്ടറും കൂടിയായ സുജേഷും അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംഘം സരസ്വതി അമ്മയുടെ വീട്ടില്‍ എത്തി ദുരവസ്ഥ നേരിട്ടറിഞ്ഞത്. തുടര്‍ന്ന് സരസ്വതി […]
