Kerala

കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു; ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു; കഞ്ചാവ് സംഘം വീടാക്രമിച്ചു

  • 26th December 2023
  • 0 Comments

തൃശൂര്‍: എരവിമംഗലത്ത് കഞ്ചാവ് സംഘം വീടാക്രമിച്ചു. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീടിന്റെ വാതില്‍ കുത്തിപ്പൊളിക്കാന്‍ അക്രമികള്‍ ശ്രമിച്ചു. വീട്ടിലെ കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചതായും, പുല്‍ക്കൂടില്‍ കുരിശ് സ്ഥാപിച്ചതായും നാട്ടുകാര്‍ പറയുന്നു. ഫിഷ് ടാങ്കില്‍ മണ്ണും കല്ലും നിറച്ചു, ടറസിന് മീതെയുള്ള സോളര്‍ പാനല്‍ അടിച്ചു തകര്‍ത്തു, ചെടി ചെട്ടികളും, വീടിന്റെ ശുചി മുറിയിലെ ടൈലുകളും നശിപ്പിച്ചു. ഗ്യാസ് സിലിണ്ടറുകള്‍ വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടത്. സംഭവ സമയത്ത് വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. പിന്നില്‍ കഞ്ചാവ് […]

Kerala

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

  • 22nd December 2023
  • 0 Comments

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആലംകോട് മുസ്ലിം പള്ളിക്കെതിര്‍വശമുള്ള നജാമിന്റെ വീട് എറിഞ്ഞ് തകര്‍ത്തു. സമീപത്തുള്ള നജാമിന്റെ സഹോദരി താഹിറാബീവിയുടെ വീടും എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. താഹിറാബീവിയുടെ മകന്‍ സനതിന് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ബുധനാഴ്ച രാത്രിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ആലംകോട്ടുണ്ടായ പ്രതിഷേധത്തിന്റെയും ‘ സംഘര്‍ഷത്തിന്റെയും തുടര്‍ച്ചയാണ് അക്രമസംഭവങ്ങളെന്നാണ് […]

error: Protected Content !!