Kerala News

അധിക സമയം ഇന്നവസാനിക്കും; ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

  • 28th February 2023
  • 0 Comments

സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കുന്നതോട് കൂടി സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. രണ്ട് തവണ നീട്ടിയ സമയം ഇന്നവസാനിക്കുന്നതോട് കൂടിയാണ് കാർഡ് നിർബന്ധമാക്കിയത്. നാളെ മുതൽ കർശന പരിശോധന ഉണ്ടാകുമെന്നും ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നുമാണ് അറിയിപ്പ്. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് ഹെൽത്ത് കാർഡ് എടുക്കേണ്ടത്. […]

error: Protected Content !!